ജീവനോടെ തന്റെ കുഞ്ഞിനെ അമ്മ കുഴിച്ചിടുന്നത് കാണാൻ ആകാതെ ഒരു നായക്കുട്ടി. പിന്നീട് നായക്കുട്ടി ചെയ്തത് കണ്ടോ.

ടിം ടോം എന്ന നായകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും നാട്ടുകാരുടെയും എല്ലാം കണ്ണിലുണ്ണി ആയി മാറിയിരിക്കുന്നത്. വെറുതെ ഒരു നായിക പരിവേഷ ലഭിച്ചത് അല്ല കേട്ടോ പെറ്റമ്മ ജീവനോടെ കുഴിച്ചു മോഡിയെ തന്റെ കുഞ്ഞിനെ കണ്ടെത്തി രക്ഷിച്ച തോടെയാണ് ഈ നായകുട്ടി ഇപ്പോൾ താരമായി മാറിയിരിക്കുന്നത്.

   

ഇവിടെ പാടത്ത് മണ്ണിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കുഞ്ഞ് അമ്മ കുഴിച്ചിട്ട തൊട്ടുപുറകെ കർഷകന്റെ വളർത്തുനായ ഇവിടേക്ക് എത്തിയ നായ മണ്ണിന്റെ അടിയിൽ കുഞ്ഞ് ഉണ്ടെന്നും മനസ്സിലാക്കി ഉടൻ പാടത്ത് ജോലി ചെയ്തിരുന്ന തന്റെ ഉടമയുടെ അടുത്തേക്ക് ഓടി നായയുടെ വെപ്രാളം കണ്ട് അസ്വാഭാവികത തോന്നിയ കർഷകൻ ഇവിടെയെത്തി മണ്ണിനടിയിൽ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എടുത്തത്.

കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ദിവസങ്ങൾ മാത്രമേ കുഞ്ഞിന് പ്രായമുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാണ് അതേസമയം കുഞ്ഞിന്റെ മാതാവിനെയും കണ്ടെത്തി കൗമാരപ്രായക്കാരിയായ യുവതിക്കെതിരെ കൈ കുഞ്ഞിനെ ഉപേക്ഷിച്ചു കളഞ്ഞതിനും കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിനും എതിരെ കേസ് എടുത്തു അമ്മയ്ക്ക് 15 വയസ്സ് മാത്രമാണ് പ്രായം.

മാതാപിതാക്കൾ അറിഞ്ഞാൽ പ്രശ്നമാകുമെന്ന് ഓർത്താണ് കുഞ്ഞിനെ വധിക്കാൻ ശ്രമിച്ചത് എന്നാണ് പെൺകുട്ടി പോലീസുകാരോട് അറിയിച്ചത്. ഈ കുഞ്ഞൻ നായ ഇപ്പോൾ നാട്ടുകാരുടെ എല്ലാം കണ്ണിലുണ്ണിയായി മാറിയിരിക്കുന്നു. ശരിക്കും കുഞ്ഞിനെ ഉപേക്ഷിച്ച ആ അമ്മയൊക്കെ ഈ നായയെ കണ്ടുവേണം പഠിക്കാൻ. ലോകത്തിലെ എല്ലാ അമ്മമാർക്കും അവരുടെ കുട്ടികൾ എന്നു പറഞ്ഞാൽ അത് ജീവനാണ്. അവരുടെ ജീവൻ പോലും ഇല്ലാതാക്കി ആയിരിക്കും കുഞ്ഞുങ്ങളെ അവർ സംരക്ഷിച്ചു വരുന്നത്. ഇവിടെ മനുഷ്യർ കണ്ടുപിടിക്കേണ്ടതാണ് ഈ നായ കുട്ടിയുടെ സ്നേഹം.

Leave a Reply

Your email address will not be published. Required fields are marked *