ഇവൻ എല്ലാം കുളമാക്കി!! ഞാനില്ല ഇനി പാട്ടുപാടാൻ. നഴ്സറി കൂട്ടത്തിന്റെ പാട്ട് കേട്ടോ.

കുഞ്ഞു മിടുക്കന്മാരും മിടുക്കികളും ഒക്കെ സമൂഹമാധ്യമങ്ങളിൽ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത് കുറുമ്പും വർത്തമാനവും ഒക്കെ സോഷ്യൽ മീഡിയയിൽ എല്ലാവരെയും ഒരുപാട് ചിരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത്. ഏതോ ഒരു സ്കൂളിലെ പരിപാടി നടന്നുകൊണ്ടിരിക്കുകയാണ് കുട്ടികളുടെ വളരെ മനോഹരമായ സംഘഗാനം ആയിരുന്നു സ്റ്റേജിൽ നടന്നുകൊണ്ടിരുന്നത്.

   

ടീച്ചർ എല്ലാവരെയും യഥാസ്ഥാനത്ത് നിരത്തി നിർത്തി കുട്ടികളെല്ലാം തന്നെ പാട്ടുപാടാൻ ആരംഭിച്ചു. അപ്പോഴതാ അറ്റത്ത് നിന്ന് ഒരു പയ്യൻ നടുവിൽ ബൈക്കിന്റെ അടുത്തേക്ക് വന്നു എല്ലാവരെയും തട്ടിമാറ്റി ഇങ്ങനെയൊന്നുമല്ല ഞാൻ പാടാം എന്ന രീതിയിൽ അവൻ വന്ന ഒറ്റ നിലപായിരുന്നു. എന്നാൽ അപ്പോഴേക്കും ആദ്യം നടുവിൽ നിന്ന് കുഞ്ഞു സുന്ദരിക്ക് സങ്കടം വന്ന് കുഞ്ഞുവാവ കരയാൻ തുടങ്ങി. ഇത് കണ്ട് ടീച്ചർ ഓടിവന്ന് വീണ്ടും വരിയായി കുട്ടികളെ നിർത്തി. എന്നാൽ ആ കുഞ്ഞിന്റെ സങ്കടം മാറ്റാൻ പറ്റില്ല.

നിർത്താതെ കുഞ്ഞു കരഞ്ഞു കൊണ്ടിരുന്നു. കരഞ്ഞുകൊണ്ടായിരുന്നു കുഞ്ഞ് പാട്ട് പാടിയത്. ചുറ്റും മറ്റു കുട്ടികൾക്കെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാത്ത പോലെ എല്ലാവരും നോക്കി നിൽക്കുക തന്നെയായിരുന്നു. ഇത് കണ്ട് സദസ്സിൽ ഇരിക്കുന്ന കാണികളെല്ലാം തന്നെ വളരെയധികം ചിരിക്കുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും.

കുഞ്ഞു മിടുക്കി താൻ പഠിച്ച ഗാനം പാടാൻ കഴിയാത്തതിന്റെ സങ്കടം അവൾ കരഞ്ഞു തീർക്കുകയായിരുന്നു. ഈ കുട്ടിക്കുറുമ്പന്റെ കുസൃതി എല്ലാവരെയും വളരെയധികം ചിരിപ്പിക്കുന്നതായിരുന്നു. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറൽ ആയത്. ഈ കുഞ്ഞു കുട്ടി കുറുമ്പുകളുടെ ഏതു വീഡിയോ ആയാലും വളരെ സ്നേഹത്തോടെ സ്വീകരിക്കാറുള്ള സോഷ്യൽ മീഡിയയിലെ എല്ലാവരും തന്നെ ഇതും ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *