നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം പെട്ട ദിവസം ആയിരിക്കും നമ്മുടെ എല്ലാവരുടെയും ബർത്ത് ഡേ ദിവസം അന്ന് നമ്മൾ എല്ലാവരും ഭയങ്കര സന്തോഷത്തിലും ആയിരിക്കും പല പല രീതിയിലാണ് ഇപ്പോൾ നമ്മൾ പിറന്നാൾ ആഘോഷിക്കുന്നത്. പ്രത്യേകിച്ചും വീട്ടിലെ കുഞ്ഞുമക്കളുടെ പിറന്നാൾ എല്ലാവർക്കും വലിയ ആഘോഷമാണ്.
അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോ ഒരു കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നത് ആരോരുമില്ലാത്ത ആളുകൾ താമസിക്കുന്ന ഒരു വൃദ്ധസദനത്തിൽ വെച്ചാണ് എത്രമേൽ സന്തോഷം നൽകുന്ന കാര്യമാണ് ഇത് എന്ന് വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും മനസ്സിലാകും എന്ന് ഉറപ്പാണ്.
നമ്മുടെ സന്തോഷത്തിൽ ഉപരി ആരോരുമില്ലാത്തവർക്ക് കുറച്ചു നേരമെങ്കിലും സങ്കടമൊക്കെ മറന്ന് ആരെങ്കിലും ഒക്കെ ഉണ്ട് എന്ന് തോന്നൽ ഉണ്ടാകാൻ നമുക്ക് സാധിക്കും. ഇവിടെ ആ കുഞ്ഞിന്റെ പിറന്നാൾ ദിനത്തിൽ ആ സാധനത്തിലെ അന്തേവാസികളുടെ കൂടെ സമയം ചെലവഴിച്ചും അവിടെത്തന്നെ കേക്ക് മുറിച്ചും ഭക്ഷണം കൊടുത്തുമൊക്കെ അവർ ആഘോഷമാക്കിയത് അവിടെയുള്ളവർ ഒരിക്കലും മറക്കുകയില്ല അത്രമേൽ അവർ ആ ദിവസം സന്തോഷിച്ചിരിക്കും. അതെല്ലാം ആ വീഡിയോയിൽ തന്നെ വളരെയധികം വ്യക്തമായി നമുക്ക് മനസ്സിലാക്കാനും സാധിക്കും.
ആ കുഞ്ഞിനോട് വർത്തമാനം പറയുന്നതും കളിപ്പിക്കുന്നതും മടിയിൽ എഴുതുന്നത് കൊഞ്ചിക്കുന്നതും എല്ലാം ആ വീഡിയോയിൽ ഉണ്ട് നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം ഇതുപോലെയുള്ളവരുടെ കൂടെ അവർക്ക് കൂടി സന്തോഷം നൽകുന്ന രീതിയിൽ ആകുന്നതാണ് ഏറ്റവും നല്ലത്. ഒരുപാട് അമ്മമാരുടെയും അച്ഛന്മാരുടെയും അനുഗ്രഹം ആ കുഞ്ഞിനെ ലഭിച്ചിട്ടുണ്ട് അത് മാത്രം മതി ആ കുഞ്ഞ് ജീവിതത്തിൽ വലിയ ഉയരങ്ങൾ നേടി മികച്ച ഒരു വ്യക്തിയായി തീരാൻ.