ഒരു ആറു വയസ്സുകാരൻ അമ്മയെ പറ്റി എഴുതിയത് കണ്ടോ. അത് വായിച്ച് ടീച്ചർ പോലും ഞെട്ടിപ്പോയി.

ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി ചോദിച്ചാൽ അത് അമ്മ തന്നെയാണെന്ന്. ശരിയാണ് അതുകൊണ്ടാണ് യഥാർത്ഥ സ്വർഗ്ഗം മാതാവിന്റെ കാൽച്ചുവട്ടിൽ ആണെന്ന് പറഞ്ഞാൽ നബിയുടെ വചനം ആകർഷിക്കുന്നത്. മറ്റൊരാൾക്കും തന്നെ പകരം വയ്ക്കാനാവാത്ത ഒന്നു മാത്രമേ ഈ ലോകത്ത് ഉള്ളൂ അത് അമ്മയാണ് യുടെ ഒന്നുമാത്രമാണ്. പരിഭവം ഒന്നും തന്നെ ഇല്ലാതെ നമ്മളെ സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരു ശക്തി അത് അമ്മ മാത്രമാണ്. അമ്മയുടെ സ്നേഹത്തെപ്പറ്റിയും കരുതലിനെ പറ്റിയും ഒരുപാട് കവികൾ ആണ് എഴുതിയിരിക്കുന്നത്.

   

അതുകൊണ്ടായിരിക്കാം അ യിൽ തുടങ്ങുന്ന അക്ഷരം അമ്മ എന്ന് ഒരു കവി വർഷങ്ങൾക്കു മുൻപേ എഴുതിയത്. പിറന്നു വീഴുമ്പോൾ മുതൽ ഒരു ജീവനെ മുലപ്പാൽ നൽകുന്ന ഭാഗ്യം അമ്മയ്ക്കാണ് ഉള്ളത് എന്ന് എത്ര അനുഗ്രഹമാണല്ലേ. ഓരോരുത്തർക്കും സങ്കടം വന്നാലും സന്തോഷം വന്നാലും നാം ആദ്യം ഓടിയെത്തുന്നത് അമ്മയുടെ അടുത്തേക്ക് തന്നെയാണ്. ഇത്തരത്തിൽ അമ്മയോട് അളവ് സ്നേഹം കാണിച്ചാൽ ഒരു ആറുവയസ്സുകാരന്റെ വാക്കുകളിലേക്കാണ് ഇനി നാം അടുത്ത് പോകുന്നത്.

ഇനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച എല്ലാവരും സ്കൂളിൽ എത്തിയ നിമിഷം. ഉറക്കം മതിയാവാത്തതിന്റെ ക്ഷീണവും കളിച്ചു തീരാത്തതിന്റെ അമർഷവും ആ കുഞ്ഞു മുഖത്ത് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരോടും പുസ്തകം മടക്കി വയ്ക്കാൻ ടീച്ചർ പറഞ്ഞു. അതോടുകൂടി കുട്ടികൾക്ക് എല്ലാം തന്നെ അത് വളരെയധികം സന്തോഷമാവുകയും ചെയ്തു. കുട്ടികൾക്കെല്ലാവർക്കും ആയി ടീച്ചർ ഒരു ടാസ്ക് കൊടുക്കാൻ തീരുമാനിച്ചു. എല്ലാവരും അവരുടെ അമ്മയെക്കുറിച്ച് ഒരു പേപ്പറിൽ എഴുതണം എന്നായിരുന്നു ടീച്ചർ ആവശ്യപ്പെട്ടത്. പരിമിതമായ സമയത്തിനുള്ളിൽ കുട്ടികൾ എല്ലാവരും തന്നെ എഴുതാൻ ആരംഭിച്ചു.

അതെല്ലാം തന്നെ അവർ ടീച്ചറെ ഏൽപ്പിച്ചു അതെല്ലാം അടക്കി പുസ്തകത്തിനിടയിൽ ആക്കി ടീച്ചർ സ്റ്റാഫ് റൂമിലേക്ക് നടന്നു. പിറ്റേദിവസം തന്റെ ക്ലാസിലേക്ക് എത്തിയ ടീച്ചർ ക്ലാസിൽ ഇരിക്കുന്ന കുറ്റി മുടിയും മങ്ങിയ യൂണിഫോമും ഇട്ടിരിക്കുന്ന കുഞ്ഞിനെ അടുത്തേക്ക് വെച്ച കെട്ടിപ്പിടിച്ച് ടീച്ചർ കരയാൻ തുടങ്ങി. തന്റെ അമ്മയെക്കുറിച്ച് ആ ആറു വയസ്സുകാരൻ കുറിച്ചത് ഇങ്ങനെയാണ്. എനിക്ക് എല്ലാം അച്ഛനെ വേറൊരു പിരിഞ്ഞതിനു ശേഷം നിന്നെ വളർത്തിയെടുക്കാൻ വളരെ ഏറെ കഷ്ടപ്പെട്ടു.

അമ്മ ഞാൻ ചോദിക്കുന്നതൊക്കെ വാങ്ങിച്ചു തരും പക്ഷേ എന്നിട്ടും ഞാൻ കുറുമ്പ് കാണിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല അപ്പോൾ എന്നെ വഴക്കു പറയും. ഞങ്ങൾ രണ്ടുപേരും കുറെ സ്ഥലങ്ങളിൽ പോകും. അമ്മയ്ക്ക് എന്നെ സൈനിക സ്കൂളിലേക്ക് വിടാൻ സങ്കടമുണ്ടെന്ന് എനിക്കറിയാം പക്ഷേ അമ്മ അത് പുറത്തു കാണിക്കാറില്ല. അമ്മ ഇടയ്ക്ക് എന്നോട് പിണങ്ങാറുണ്ടെങ്കിലും വേഗം അതൊക്കെ മാറും എനിക്ക് അച്ഛനും അമ്മയും ആയിട്ട് ഒറ്റ ഒരു ആളെ ഉള്ളൂ എന്റെ അമ്മ. ഇങ്ങനെയായിരുന്നു ആ ചെറിയ കുഞ്ഞ് അമ്മയെ കുറിച്ച് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *