ട്രെയിൻ ഇടിച്ച് ഒരു യാചകൻ മരിച്ചു യാചകന്റെയും വീടും സ്ഥലവും പരിശോധിച്ച പോലീസുകാർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. വർഷങ്ങളായി തെക്ക് കിഴക്കൻ മുംബൈയിലെ ഗോവണ്ടിയിലെ ചേരിയിൽ താമസിക്കുന്ന ഒരു വ്യക്തിയാണ് ട്രെയിൻ അടിച്ച് മരണപ്പെട്ടത്. 62 വയസ്സായ അയാൾ ഭിക്ഷയെടുക്കുകയായിരുന്നു. കഴിഞ്ഞദിവസമായിരുന്നു ആസാദ് പാളം കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചത്.
ഇതിനുശേഷമായിരുന്നു മരിച്ച യാചകന്റെ വീട് പരിശോധിക്കനായി പോലീസുകാർ എത്തിയത് അവർ അവിടെ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ഒറ്റമുറി വീട്ടിൽ ഉള്ള വസ്തുക്കൾ ഓരോന്നും ടാർപ്പായ ഇട്ടു മൂടിയിരുന്നു. അവ മാറ്റിയപ്പോൾ ബക്കറ്റിലും ചാക്കിലും ആയി നാണയങ്ങൾ നിറച്ചു വെച്ചിരിക്കുകയായിരുന്നു.
ഒരു ഡിസൈനോളം പോലീസുകാർ എട്ടുമണിക്കൂറോളം ഇരുന്ന് നാടകങ്ങളെല്ലാം എണ്ണി തീർത്തപ്പോൾ ആകെ ഒന്നേ ദശാംശം 7 7 ലക്ഷം രൂപ. ഇതു കൂടാതെ ബാങ്കുകളിൽ നിന്നുള്ള രസീതുകളും പാസ്ബുക്കും എല്ലാം ഉണ്ടായിരുന്നു. ഇതിൽ തന്നെ സ്ഥിരനിക്ഷേപമായി എട്ടു ദശാംശം 7 ലക്ഷം രൂപയും ഉണ്ടായിരുന്നു. കൂടാതെ തൊണ്ണൂറ്റി ആറായിരം രൂപയുടെ ബാങ്ക് ബാലൻസ് ഉണ്ടായിരുന്നു.
കൂടാതെയും ആധാർ അടക്കമുള്ള രേഖകളും അയാൾക്ക് ഉണ്ടായിരുന്നു. പോലീസുകാരെ പരിശോധിച്ചതിൽ നിന്ന് ആസാദിന്റെ ആകെ സമ്പാദ്യം 11 ദശാംശം 5 ലക്ഷത്തിലേറെ രൂപയാണെന്ന് വ്യക്തമായി രാജസ്ഥാനാണ് വിലാസമായി രേഖകളിൽ ഉണ്ടായിരുന്നത്. രാജസ്ഥാനിലേക്ക് പോയി അവകാശികളെ പോലീസ് കണ്ടെത്തി. വർഷങ്ങളായി ഭിക്ഷയെടുത്ത് ലഭിച്ച പണമാണ് ഇതെന്ന് പരിചയക്കാർ പറയുന്നു.
ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം രൂപ വരുന്ന നാണയം ഗോ വണ്ടി റെയിൽവേ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. നിക്ഷേപത്തിന്റെ രേഖകളും ഇതുപോലെ ഒന്നര ലക്ഷം രൂപയും ബന്ധുക്കൾക്ക് കൈമാറാനാണ് തീരുമാനം. എല്ലാവരെയും തന്നെ ഒരുപോലെ ഇനി കാണാതിരിക്കുക. യാചകൻ ആണെങ്കിലും തന്നെ അവർ മറ്റുള്ളവർക്ക് വേണ്ടി സമ്പാദിക്കുന്നവരും കൂടി ആയിരിക്കും.