എല്ലാവരും തന്നെ ജനിച്ചു കഴിഞ്ഞാൽ ഒരുനാൾ മരിക്കുക തന്നെ ചെയ്യും അതിൽ പാവപ്പെട്ടവൻ എന്ന പണക്കാരൻ എന്നോ ഒന്നുമില്ല. ഒരുപക്ഷേ മനുഷ്യൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നതും മരണത്തെ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ഒരു വ്യക്തി മരിക്കാൻ പോകുന്നതിനു മുൻപ് തന്നെ അതിന്റെ ലക്ഷണങ്ങൾ ഭഗവാൻ അയാളിൽ കാണിച്ചു കൊടുക്കുന്നതാണ്.
ശിവപുരാണത്തിൽ ആണ് ഇപ്രകാരം പ്രതിപാദിക്കപ്പെടുന്നത്. ആദ്യത്തേത് പറയുന്നത് മരണത്തോട് അടുക്കുമ്പോൾ ചിലർക്ക് സ്വന്തം നിഴൽ മങ്ങിയതായി കാണപ്പെടും. ഇല്ലെങ്കിൽ പാതി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. അടുത്തത് ഇടത് കൈ അസാധാരണമായി തുടിക്കും എന്നതാണ്. അതുപോലെ ഇടതു കൈ അസാധാരണമായി ചലിക്കുക യാതൊരു കാര്യവുമില്ലാതെ അനങ്ങി കൊണ്ടിരിക്കുക.
അടുത്തത് കണ്ണാടിയിലും വെള്ളത്തിലും നമ്മളെ നോക്കുമ്പോൾ നമ്മുടെ പ്രതിബിംബം ശരിയായ രീതിയിൽ കാണാതിരിക്കുക. മങ്ങിയതായി കാണപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്. അടുത്തത് നമ്മുടെ ശരീരത്തിലെ മൂക്ക് ചെവി കണ്ണു നാക്ക് എന്നിവയെല്ലാം തന്നെ വളരെയധികം കട്ടിയേറിയതും പിടിക്കുമ്പോൾ തന്നെ വളരെ കട്ടിയുള്ളതായി അനുഭവപ്പെടുന്നു.
അടുത്തത് പിതൃ തുടർച്ചയായി സ്വപ്നം കാണുന്നത്. സാന്നിധ്യം ഉള്ളതായി അനുഭവപ്പെടുന്നു എന്നുണ്ടെങ്കിൽ അവയെല്ലാം തന്നെ ഇതിന്റെ സൂചനയാണ്. അടുത്തത് നമ്മുടെ നാഡി ചക്രം ഷേക്ക് തുടങ്ങുന്നു അതിനുശേഷമാണ് ഓരോരുത്തരുടെയും തലച്ചോറ് നിശ്ചലം ആകാൻ പോകുന്നത്. ഇതുമൂലം തുടരെത്തുടരെയുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇത് മരണത്തിന്റെ സൂചനയാണ് അടുത്തത് സൂര്യൻ ചന്ദ്രൻ അഗ്നി ഇവയെല്ലാം മരണം അടുക്കുമ്പോൾ ഒരാൾ കാണുന്ന സമയത്ത് അതിനു ചുറ്റും ഒരു ചുവന്ന വലയം ഉള്ളതായി കാണപ്പെടും എന്നതാണ്. അടുത്തത് ലോകത്തിന്റെ എവിടെ നിന്നും നോക്കിയാലും കാണുന്ന നക്ഷത്രമാണ് ധ്രുവ നക്ഷത്രം എന്ന് പറയുന്നത്. ഇത് മരണം അടുക്കുമ്പോൾ കാണാതിരിക്കും.
അവസാനത്തേത് നമ്മുടെ ശരീരത്തിൽ മഞ്ഞയും ചുവപ്പും വെള്ളയും നിറത്തിലുള്ള നിറയെ പുള്ളികൾ അല്ലെങ്കിൽ നിറങ്ങൾ ശരീരത്തിൽ കാണപ്പെടുന്നുണ്ടെങ്കിൽ അതും മരണമടക്കുന്നതിന് സൂചനയായിട്ടാണ് ശിവപുരാണത്തിൽ പറയുന്നത്. ഇത്തരത്തിൽ 9 ലക്ഷണങ്ങളാണ് ശിവപുരാണത്തിൽ മരണത്തെ അടുക്കുമ്പോൾ മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആയി പറയപ്പെടുന്നത്.