ഒരു കൗൺസിലറായി ഇവിടേക്ക് ജോലിക്ക് എത്തിയതിനു ശേഷം ഹസീനയെ പോലെയുള്ള ഒരുപാട് സ്ത്രീകളുമായി താൻ ഇടപെട്ടു. ഗൾഫിൽ ജോലി ചെയ്യുന്നവരുടെ നിരവധി ഭാര്യമാരെയും ഇതേ രീതിയിൽ കൗൺസിൽ ചെയ്യുന്നതിനും അവരുടെ ജീവിതാനുഭവങ്ങൾ അറിയുന്നതിനുള്ള അവസരങ്ങൾ ഏറെ ലഭിച്ചിരുന്നു. ഹസീന ഇപ്പോൾ ഒരു ലൈംഗിക തൊഴിലാളിയാണ്. കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടി ഗൾഫിലേക്ക് ജോലിക്കായി പോകുന്ന എല്ലാവരും തന്നെ ഒരായിരം പെൺകുട്ടികളെ ആയിരിക്കും കല്യാണം കഴിക്കുന്നത്.
15 മുതൽ 25 വയസ്സിന്റെ ഇടയിൽ തന്നെ അവർ വിവാഹിതരാകുന്നു. കൂടാതെ വിവാഹത്തിന്റെ ആദ്യ നാളുകൾ തീരും മുമ്പേ അവർ വിദേശനാടുകളിലേക്ക് തൊഴിലിനായി പോവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഹസീനയെ പോലെയുള്ള സ്ത്രീകളുടെ ജീവിതം മടുപ്പും വിരക്തിയും മാത്രമാണ് നൽകുന്നത്. ജീവിതത്തിന്റെ യാതൊരു സുഖങ്ങളും അറിയാതെ അവർ വലിയ വീടുകളിലും സുഖസൗകര്യങ്ങളിലും ഒരു കൂട്ടില്ലാതെ തണയ്ക്കപ്പെട്ടു പോകുന്നു. 15 വയസ്സിനുശേഷം വിവാഹം കഴിഞ്ഞ ഹസീനക്കും ഇതേ അവസ്ഥ തന്നെയായിരുന്നു.
ഗൾഫിൽ പോയ ഭർത്താവ് കുറച്ചു വർഷങ്ങൾക്കു ശേഷം തന്നെ വലിയ വീടും സൗകര്യങ്ങളും എല്ലാം ഉണ്ടാക്കി കൊടുത്തു. മൂന്നുവർഷം കഴിയുമ്പോൾ കിട്ടുന്ന മൂന്നുമാസത്തെ ലീവിന് മാത്രമേ അവളുടെ കൂടെ ഉണ്ടാവുകയുള്ളൂ അതും അടിച്ചുപൊളിയായി അയാൾ തിരക്കുമായിരിക്കും. അതുപോലെ വന്നപ്പോൾ ആയിരുന്നു ആദ്യ കുഞ്ഞിനെ അവൾക്കായി സമ്മാനിച്ചത്. എന്നാൽ ജീവിതത്തിന്റെ വലിയ മടുപ്പ് അവൾ നേരിട്ടിരുന്നു. ഒരു ദിവസം ഭർത്താവ് കൊടുത്തയച്ച പണവുമായി വന്ന ആളായിരുന്നു ഭർത്താവിന്റെ കൂട്ടുകാരൻ നൗഷാദ്.
എന്തുവേണമെങ്കിലും വന്നോട്ടെ എന്ന് തീരുമാനത്തിൽ ആയിരുന്നു അവൾ നൗഷാദിനോട് തന്റെ ആഗ്രഹം പറഞ്ഞത്. അതുപ്രകാരം അയാൾ പല പ്രാവശ്യമായി അവളുടെ വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ ചുറ്റുമുള്ള നാട്ടുകാർ പറഞ്ഞു എങ്ങനെയോ ഭർത്താവ് വിവരങ്ങൾ എല്ലാം അറിഞ്ഞു. അധിക ദിവസം ഒന്നും എടുത്തില്ല സ്വന്തം വീട്ടിലേക്ക് തിരികെ വരുവാൻ. സ്വന്തം വീട്ടുകാർക്ക് ഒരു ബാധ്യതയായി വിവാഹം കഴിക്കാത്ത അനിയത്തിമാർക്ക് ഒരു ബാധ്യതയായി ആ വീട്ടിൽ അവൾ ഒറ്റപ്പെട്ടു.
പിന്നീട് ഒരു സഹായത്തിന് ഉണ്ടായിരുന്നത് അടുത്ത വീട്ടിലെ ചേച്ചിയായിരുന്നു. അത് പ്രകാരം ചെറിയ കുട്ടികളെ നോക്കുന്ന തൊഴിലിലേക്ക് അവൾ ഇറങ്ങി. ഇവിടെ യഥാർത്ഥ തെറ്റുകൾ ആരാണ് ഓട്ടം തന്നെ വിദ്യാഭ്യാസമില്ലാതെ സമൂഹത്തിലെ എങ്ങനെ പെരുമാറണം എന്നോ നടക്കണമെന്ന് യാതൊരു തരത്തിലുമുള്ള ബോധവും പക്വതയും ഇല്ലാതെ ചെറുപ്രായത്തിൽ വിവാഹ കഴിക്കുന്ന ഹനീഫയെ പോലെയുള്ള സ്ത്രീകളോ.
ജീവിതത്തിൽ കുറെനാൾ ഒറ്റപ്പെട്ടുപോകുമ്പോൾ ആഹ്ലാദം മാത്രമായിരുന്നു അവർ അന്വേഷിച്ചു പോയിരുന്നത്. ടിവിയും ഫോണും ആയിരുന്നു പിന്നീട് അതിനു ഒരു ആശ്വാസം. അല്ലാത്തപക്ഷം ഇതുപോലെയുള്ള ലൈംഗികതയിലേക്ക് അവർ ഇറങ്ങുന്നു. എന്നാൽ സ്ത്രീകൾ മാത്രമാണ് അവിടെ ആക്ഷേപിക്കപ്പെടുന്നത്. നൗഷാദിനെ പോലെയുള്ള വ്യക്തികൾ എല്ലാം തന്നെ ഒരു തിരശീലക്ക് മറവിൽ മറഞ്ഞുനിൽക്കുന്നതായി മാറുന്നു.