ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം ഇതുപോലെ ചെയ്യൂ. സമ്പത്തും ഐശ്വര്യവും ഇനി നിങ്ങളെ തേടി വരും.

നമ്മളെല്ലാവരും തന്നെ ക്ഷേത്രങ്ങളിൽ പോകുന്നവർ ആയിരിക്കും. പോയി വരുമ്പോൾ അവിടെ നിന്നും പ്രസാദങ്ങൾ കൊണ്ടായിരിക്കും വരുന്നത്. എന്നാൽ ഒരുപാട് പേർക്ക് സംശയമുണ്ടാകും ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രസാദം വീട്ടിലേക്ക് കൊണ്ടുപോകാൻ പാടുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ. അതുകൊണ്ടുതന്നെ അതിന്റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം. ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രസാദം വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് യാതൊരു തരത്തിലുള്ള കുഴപ്പവുമില്ല എന്നാൽ അത് ഇത്തരത്തെയാണ് വീട്ടിൽ സൂക്ഷിക്കേണ്ടത് എന്ന് നോക്കാം.

   

ഇത്തരത്തിൽ വീട്ടിൽ കൊണ്ടുവരുന്ന പ്രസാദങ്ങൾ ഒട്ടും തന്നെ അശുദ്ധമാകാതിരിക്കാൻ ആദ്യം ശ്രദ്ധിക്കുക. ഇതുപോലെ വീട്ടിലേക്ക് കൊണ്ടുവരുന്ന പ്രസാദങ്ങൾ സൂക്ഷിച്ചുവെക്കാൻ ഏറ്റവും ഉത്തമമായ സ്ഥലം എന്നു പറയുന്നത് പൂജാമുറിയാണ്. പൂജാമുറി ഇല്ലാത്ത ആളുകൾ ആണെങ്കിൽ നിനക്ക് വെക്കുന്നത് എവിടെയാണോ അവിടെ സൂക്ഷിച്ചു വയ്ക്കുക. അതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണപദാർത്ഥങ്ങൾ മറ്റോ അതിൽ ഉണ്ടെങ്കിൽ അത് നമുക്ക് കഴിക്കാവുന്നതാണ് ഒരുപാട് സമയം അത് പുറത്തു വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

എന്നാൽ എവിടെയും വയ്ക്കാൻ സൗകര്യമില്ലാത്ത ആളുകൾ ഉണ്ടെങ്കിൽ വീടിന്റെ വടക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗത്ത് എവിടെയെങ്കിലും വയ്ക്കുക. വടക്കുഭാഗത്ത് ഉള്ള മുറികളിൽ അല്ലെങ്കിൽ കിഴക്കുഭാഗത്തുള്ള മുറികളിൽ വയ്ക്കുക. അല്ലെങ്കിൽ വീടിന്റെ ഹാൾ റൂമിൽ തന്നെ വടക്കുഭാഗത്തായി വയ്ക്കുക. പക്ഷേ ഒരു കാരണവശാലും വീടിന്റെ ബെഡ്റൂമിലോ അടുക്കളയിൽ കൊണ്ടുപോയി വയ്ക്കരുത്.

അതുപോലെ തന്നെ വാസ്തുപരമായി പറയുകയാണെങ്കിൽ യാതൊരു കാരണവശാലും ഈ പ്രസ്ഥാനത്തിന്റെ പൂവും ഇലയും സാധനങ്ങളും ഉണങ്ങി കഴിഞ്ഞാൽ അത് വീട്ടിൽ വയ്ക്കാൻ പാടുള്ളതല്ല. കൂടിയത് 5 ദിവസം മാത്രമേ വീട്ടിൽ വയ്ക്കാൻ പാടുകയുള്ളൂ അതിനു ശേഷം മറ്റ് സാധനങ്ങളും കരിഞ്ഞാൽ പിന്നെ വീട്ടിൽ വയ്ക്കാൻ പാടില്ല.

വീട്ടിൽ നെഗറ്റീവ് ഊർജ്ജം ഉണ്ടാകാൻ കാരണമാകുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ രണ്ടോ മൂന്നോ പാത്രം എടുത്ത് അത് വൃത്തിയായി ശുദ്ധിയോടെ കഴുകി വൃത്തിയാക്കി ആ പ്രസ്ഥാനത്തോടൊപ്പം നൽകുന്ന ചന്ദനം കുങ്കുമം ഇവയെല്ലാം ഓരോ പാത്രങ്ങളിലാക്കി വയ്ക്കുക. ബാക്കി വരുന്ന കരിഞ്ഞ പൂവും ഇലയും എല്ലാം വീടിന്റെ മടക്ക് കിഴക്ക് മൂലയിൽ ചെറിയ കുഴി കുത്തി അതിൽ മൂടുക. അതിൽ യാതൊരു തരത്തിലുള്ള ദോഷവും ഇല്ല. എന്നാൽ പുറത്ത് ഇവിടെയും കളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അപ്പോൾ ഇത്രയേറെ കാര്യങ്ങൾ എല്ലാവരും തന്നെ ശ്രദ്ധിച്ച് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *