നിറമില്ലാത്തതുകൊണ്ട് എല്ലാവരും അപമാനിച്ചു ഒരു ലോറി ഡ്രൈവർക്ക് കല്യാണം കഴിപ്പിച്ചു. എന്നാൽ വിവാഹ ദിവസം ഭർത്താവിന്റെ വീട്ടിലേക്ക് ചെന്നപ്പോൾ എല്ലാവരും ഞെട്ടി.

വീട്ടിൽ എല്ലാവരും തന്നെ കല്യാണത്തിന് പോകാൻ ഒരുങ്ങുകയാണ് ശ്രീജ ഒഴികെ. കല്യാണത്തിന് ഞാനും കൂടെ വരട്ടെ എന്ന് അവൾ ആവുന്നതും ചോദിച്ചു എന്നാൽ അമ്മ നിർമ്മലാദേവി അതിനെ തയ്യാറായില്ല. വീട്ടിൽ ആരെങ്കിലും ഉണ്ടാകേണ്ട എന്നതായിരുന്നു അവരുടെ ന്യായം. അമ്മ പണ്ടുമുതലേ അങ്ങനെയാണ് തന്നോട് യാതൊരു തരത്തിലുള്ള സ്നേഹമോ തലോടലോ കരുതലോ ഒന്നും അമ്മ കാണിച്ചിട്ടില്ല വീട്ടിലെ ഒരു വേലക്കാരിയോട് പോലെയാണ് അമ്മ പെരുമാറാറുള്ളത് ആകെ സ്നേഹം കാണിക്കുന്നത്.

   

അച്ഛൻ മാത്രമാണ് കൂടെ പിറന്ന അനിയത്തിമാർ പോലും ഇപ്പോൾ തന്നോട് യാതൊരു തരത്തിലുള്ള അടുപ്പവും കാണിക്കുന്നില്ല. കല്യാണത്തിന് പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് അവർ പോകുന്നത് നോക്കി ശ്രീജ വീട്ടിൽ തന്നെ നിന്നു. അനിയത്തിമാർക്ക് ഒരുപാട് പഠിക്കാൻ ഉള്ളതുകൊണ്ടുതന്നെ അവരെ അടുക്കളയിലേക്ക് അമ്മ കയറ്റാറില്ല എല്ലാ ജോലികളും ശ്രീജക്ക് അവൾ മാറ്റിവയ്ക്കും ആയിരുന്നു. അമ്മയുടെ വിവാഹം കഴിഞ്ഞ് വളരെ നേരത്തെ ആയിരുന്നു ഗർഭിണിയായത്. അമ്മ ഒരു ഡാൻസർ ആയിരുന്നു പ്രതീക്ഷിക്കാതെ ഉണ്ടായ ഗർഭവും അതിനുശേഷം അമ്മയ്ക്ക് നൃത്തവും അവസാനിപ്പിക്കേണ്ടി വന്നു.

അതിന്റെ ദേഷ്യമാണോ എന്തോ ചെറുപ്പം മുതൽ ഇതുവരെയും അമ്മ തന്നോട് യാതൊരു തരത്തിലുള്ള സ്നേഹവും കാണിക്കാറില്ല. തനിക്ക് അവകാശപ്പെട്ട മുലപ്പാൽ പോലും അമ്മ തന്നിരുന്നില്ല എന്ന് അമ്മ വഴിയാണ് അവൾ അറിഞ്ഞത്. എപ്പോഴും സങ്കടത്തിന്റെ നാളുകൾ മാത്രമായിരുന്നു അവൾക്ക്. ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോഴേക്കും അമ്മ ഒരുക്കി വീടിന്റെ ഉമ്മറത്തേക്ക് കൊണ്ട് ചെന്നാക്കി. അവിടെ അവളെയും കാത്ത് ഒരു ചെറിയ കുടുംബം ഉണ്ടായിരുന്നു. അതൊരു പെണ്ണുകാണൽ ചടങ്ങ് ആണെന്ന് അവൾക്ക് മനസ്സിലായി.

വന്നത് ഒരു ലോറി ഡ്രൈവർ ചെക്കനെ കാണാൻ കുഴപ്പമൊന്നുമില്ല അവളോട് സമ്മതം എന്ന് ചോദിക്കാതെ എല്ലാവരും കല്യാണം ഉറപ്പിച്ചു. വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം തന്നെ കഴിഞ്ഞ് വീട്ടിലേക്ക് എല്ലാവരും പോവുകയാണ്. ഒരു വലിയ ആഡംബര കാറും തന്നെ ഒരു വലിയ വീട്ടിലേക്കും കാർ ചെന്ന് കയറി. ചോദിച്ചു ഇത് ആരുടെ വീടാണ്. ഇത് ഇനി നമ്മുടെ വീടാണ്. അപ്പോൾ ഒരു ചെറിയ വീടാണെന്നും ലോറി ഡ്രൈവർ ആണെന്ന് ഒക്കെ പറഞ്ഞത്. ചോദിച്ചു അതെ. പെണ്ണുകാണാൻ വരുമ്പോൾ ഈ വീട് പണിയുകയായിരുന്നു എനിക്ക് ധാരാളം ലോറികൾ ഉണ്ട് ഞാൻ ഒരു ഡ്രൈവർ കൂടിയാണ്.

നീയാണ് എന്റെ ജീവന്റെ പാതി. എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്ന ഒരു ഭാര്യയെ മാത്രമായിരുന്നു ഞാൻ ആഗ്രഹിച്ചത് അല്ലാതെ സ്വത്വ പണമോ ഒന്നുമല്ല. ഒരു നിമിഷം തനിക്ക് കിട്ടിയ ഈ സന്തോഷങ്ങളെല്ലാം ഓർത്ത് അവൾ പുഞ്ചിരിച്ചു. തിരികെ നോക്കിയപ്പോൾ അമ്മയും അനിയത്തിമാരും എല്ലാം മുഖം കടിപ്പിച്ച് നിൽക്കുന്നുണ്ടായിരുന്നു എന്നാൽ അപ്പോഴും ചിരിച്ച മുഖം മാത്രമായിരുന്നു അച്ഛന്. അച്ഛന്റെ ചിരിച്ച മുഖം കണ്ടുകൊണ്ടായിരുന്നു പുതിയ ജീവിതത്തിലേക്ക് അവൾ കാലെടുത്തുവെച്ചത്. ഇത്രയും നാൾ ഉണ്ടായ കഷ്ടപ്പാടുകൾക്കുള്ള ഒരു ചെറിയ മധുര പ്രതികാരമായിരുന്നു അവിടെ തീർന്നത്.

Leave a Reply

Your email address will not be published. Required fields are marked *