നിങ്ങളുടെ വീട്ടിലേക്ക് ദേവി വരുന്നതിനു മുൻപായി കാണുന്ന ലക്ഷണങ്ങൾ. ഇതാരും കാണാതെ പോകരുത്.

അഭിഷ്‌ട കാര്യസിദ്ധിക്ക് ദേവിയോളം സഹായം ലഭിക്കുന്ന മറ്റൊരു ദേവൻ അല്ലെങ്കിൽ ഒരു ദേവത ഇല്ലെന്ന് വേണം പറയാൻ. ദേവിയുടെ സഹായം ദേവിയുടെ കടാക്ഷം നമ്മുടെ മേൽ പതിച്ചാൽ തന്നെ ജീവിതവിജയം ഉറപ്പാണ്. അതുപോലെ തന്നെ ദേവിയുടെ അനുഗ്രഹമുള്ള വീടുകളിൽ നമുക്ക് കാണാൻ സാധിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ച് പറയാം. ഈ ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ട് എങ്കിൽ ഉറപ്പിച്ചുകൊള്ളൂ നിങ്ങളുടെ ഭവനത്തിൽ ദേവിയുടെ അനുഗ്രഹ വലയത്തിൽ ആണെന്ന്.

   

ആദ്യത്തേത് ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ട് പ്രാർത്ഥിക്കുന്ന സമയത്ത് പറയാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലെങ്കിൽ പോലും അമ്മയെ കാണുന്ന സമയത്ത് കണ്ണുകൾ നിറയുന്നുണ്ടെങ്കിൽ അമ്മയുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ട് എന്നതാണ്. അടുത്ത കാര്യം എന്നു പറയുന്നത് അമ്മയെ സ്വപ്നം കാണുന്നതാണ്. സ്വപ്നം കാണുന്നതും ദേവിയോട് സംസാരിച്ചിരിക്കുന്നതുമായ സ്വപ്നങ്ങൾ കാണുകയാണെങ്കിൽ ദേവി കൂടെ തന്നെ ഉണ്ട് എന്നതിന്റെ സൂചനയാണ്. ഇതുപോലെ സ്വപ്നങ്ങൾ കണ്ടതിനുശേഷം പിറ്റേദിവസം തന്നെ ദേവിയെ പോയി കാണുന്നത് വളരെ ഉത്തമമാണ്.

അടുത്ത കാര്യം ഉറക്കം എഴുന്നേൽക്കുന്ന സമയത്ത് മണിമുഴക്കം കേൾക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ശങ്കുനാദം കേൾക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ കൂടെ അനുഗ്രഹം ഉണ്ട് എന്നതിന്റെ സൂചനയാണ്. അതുപോലെ തന്നെ ഉറക്കം എഴുന്നേൽക്കുന്ന സമയത്ത് പ്രകൃതി കൂടുതൽ പച്ചപ്പ് നിറഞ്ഞതായി കൂടുതൽ സൂര്യപ്രകാശം നിങ്ങളുടെ കണ്ണുകളിൽ അടിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിന്റെ മേൽ ഉണ്ട് എന്നതിന്റെ സൂചനയാണ്.

അത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ മേലും നിങ്ങളുടെ ഭവനത്തിന്റെ മേൽ ദേവിയുടെ അനുഗ്രഹവും ആശിസും എപ്പോഴും ഉണ്ട് എന്നതിന്റെ സൂചനയാണ്. അടുത്തത് വീടുകൾ മോടി പിടിപ്പിക്കുന്നതായി അല്ലെങ്കിൽ വീട് അലങ്കരിക്കുന്ന തായ സ്വപ്നങ്ങൾ കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ ഐശ്വര്യം കടന്നു വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.

ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടിൽ വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. അതുപോലെ പകൽ സമയങ്ങളിൽ മൂങ്ങയുടെ സാന്നിധ്യം കാണുന്നതും ലക്ഷ്മി ദേവിയുടെ സാന്നിധ്യം നിങ്ങളുടെ വീട്ടിൽ എന്നതിന്റെ സൂചനയാണ്. എല്ലാവരും തന്നെ ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉറപ്പിച്ചു കൊള്ളൂ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *