ലക്ഷണശാസ്ത്രപ്രകാരം ശരീരത്തിൽ കാണപ്പെടുന്ന മറുകുകൾ ഓരോരുത്തരുടെയും സ്വഭാവത്തെയും അവരുടെ ലക്ഷണത്തെയും കാണിച്ചു തരുന്നവയാണ്. അവയിൽ ചിലത് നോക്കാം. പൊതുവേ മറുകുകൾ രണ്ടുതരത്തിലാണ് കാണപ്പെടുന്നത് ഒന്ന് കറുപ്പ് നിറത്തിലും ഒന്ന് തേൻ നിറത്തിലും. സ്ത്രീയുടെ ആയാലും പുരുഷന്റെ ആയാലും നെറ്റിയിൽ അതായത് തിലകം ചാർത്തുന്ന ഭാഗത്ത് മറുക് വരുന്നത് വളരെ നല്ല ലക്ഷണം ആയിട്ടാണ് കണക്കാക്കുന്നത്. അടുത്തത് നെറ്റിയുടെ ഇരുവശങ്ങളിലുമായി കാണുന്ന മറുകുകൾ.
പുരുഷനെ കറുത്ത മറുകയാണെങ്കിൽ അത് നല്ലതല്ല എന്നാൽ തേൻ നിറം ആണെങ്കിൽ ശുഭമാണ്. സ്ത്രീകൾക്ക് കറുത്ത നിറം ആണെങ്കിൽ ദാരിദ്ര്യവും നിറമാണെങ്കിൽ വളരെ നല്ലതുമാണ്. അടുത്തത് പുരികങ്ങളിൽ കാണുന്ന മറുക് പുരുഷനാണെങ്കിൽ കറുപ്പായാലും ആ പുരുഷൻ നല്ല വിവേകി ആയിരിക്കും. സ്ത്രീകളുടെ കാര്യത്തിൽ തേൻ നിറത്തിലുള്ളതാണെങ്കിൽ വിദ്യാ സമ്പന്നയായിരിക്കും. കറുപ്പാണെങ്കിൽ വിദ്യാവിജയം ഇല്ല പക്ഷേ ധനിക ആകും. കൺപോളകളിൽ ഉണ്ടാകുന്ന മറുക് പുരുഷനെ സംബന്ധിച്ചിടത്തോളം വലത് കൺപോളയിൽ ആണെങ്കിൽ സൂക്ഷിച്ച് പണം ചെലവഴിക്കുക.
സ്ത്രീക്ക് ആണെങ്കിൽ കഠിനമായ രോഗാവസ്ഥ ഉണ്ടാകുവാൻ കാരണമാകും. അടുത്തത് ചെവിയുടെ ഉള്ളിൽ മറുകു വരുമ്പോൾ പുരുഷനെ സംബന്ധിച്ചിടത്തോളം കറുപ്പാണെങ്കിൽ വളരെ അഹങ്കാരി ആയിരിക്കും ചുവപ്പ് ആണെങ്കിൽ വളരെ ധനികനും ആയിരിക്കും. സ്ത്രീയെ സംബന്ധിച്ചിടത്തോളം കറുപ്പ് ആണെങ്കിൽ അശുഭ ലക്ഷണമാണ് ചുവപ്പ് നിറം ആണെങ്കിൽ ബുദ്ധി മതിയും അടക്കവും ഒതുക്കവും ഉള്ള കുട്ടിയായിരിക്കും. പുരുഷനും താടിയിൽ മറുകരുകയാണെങ്കിൽ പുരുഷനെ സംബന്ധിച്ചിടത്തോളം മുൻകോപി ആയിരിക്കും.
സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾ ആയിരിക്കും ആ വീടിന്റെ നാഥാ എന്ന് പറയുന്നത്. അടുത്തത് മേൽ ചുണ്ടിന്റെ മുകളിൽ മറുക് കാണപ്പെടുന്നത് സ്ത്രീക്ക് ആണെങ്കിലും പുരുഷനെ ആണെങ്കിലും വളരെ ശുഭലക്ഷണമാണ്. അടുത്തത് മൂക്കിന്റെ ഇരുവശങ്ങളിലോ മൂക്കിലോ വരുകയാണെങ്കിൽ പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ മോശമാണ് സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ ശുഭമാണ്. അടുത്തത് വയറിന്റെ ഭാഗത്ത് സ്ത്രീകൾക്ക് വരുന്നത് സന്താനലബ്ബിക്ക് വളരെ നല്ല ലക്ഷണമായി ലക്ഷണശാസ്ത്രത്തിൽ പറയുന്നു.
അടുത്തത് കൈകളിൽ കാണുന്ന മറുക്. സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ കുടുംബ പ്രീയരായിരിക്കും സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നവർ ആകുന്നതായിരിക്കും. പുരുഷനെ സംബന്ധിച്ചിടത്തോളം വലതു കൈയിൽ ആണെങ്കിൽ ധനലക്ഷണമാണ് ഇടതു കൈയിൽ ആണെങ്കിൽ കാപട്യം നിറഞ്ഞ ലക്ഷണമാണ്.
കണംകാലിൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം കറുപ്പ് നിറത്തിലുള്ള മറുകാണെങ്കിൽ ദാരിദ്ര്യവും ചുവപ്പു നിറത്തിലുള്ള മറുകാണെങ്കിൽ വിദ്യാസമ്പന്നതയും ലക്ഷണശാസ്ത്രത്തിൽ പറയുന്നു. പുരുഷനെ സംബന്ധിച്ചിടത്തോളം ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത് കൂടുതൽ യാത്രകൾക്ക് കാരണമാകുന്നു. കറുപ്പ് ആണെങ്കിൽ അത് അശുഭമാണ്. ഇത്തരത്തിലാണ് ലക്ഷണശാസ്ത്രം അനുസരിച്ച് മറുകുകളെ പറയുന്നത്. കൂടുതൽ അറിയണമെങ്കിൽ വീഡിയോ കാണുക.