വീട്ടിൽ എന്നും കഷ്ടപ്പാടുകളും പട്ടിണിയും മാത്രമേ ഉണ്ടായിട്ടുള്ളൂ. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ പാടുപെടുന്ന അമ്മയും എന്റെ ജോലി ചെയ്യുവാൻ തയ്യാറായി നിൽക്കുന്ന അച്ഛനും ഒരു അനിയത്തിയും മാത്രമായിരുന്നു ആ കുടുംബത്തിൽ. ഡോക്ടർ ആകണമെന്ന് ആഗ്രഹം ഉള്ളവൾ ആയിരുന്നു മൂത്തമകൾ എന്നാൽ മക്കളെ പഠിപ്പിക്കാൻ വേണ്ടുന്ന പണം ഒന്നും തന്നെ ആ കുടുംബത്തിൽ ഉണ്ടായിരുന്നില്ല. ഡോക്ടർ ആവണം എന്നായിരുന്നു അവളുടെ ആഗ്രഹം പക്ഷേ പൈസ ഇല്ലാത്തതുകൊണ്ട് നഴ്സിങ്ങിനായിരുന്നു.
അവൾക്ക് അഡ്മിഷൻ കിട്ടിയത് അവസാന വർഷത്തെ ഫീസ് അടയ്ക്കാൻ അവളുടെ കയ്യിൽ പൈസ ഉണ്ടായിരുന്നില്ല അമ്മയോട് എന്നും ചോദിക്കുമ്പോൾ ഇല്ല എന്നായിരുന്നു അമ്മയുടെ മറുപടി ഒരു ദിവസം രണ്ടും കൽപ്പിച്ച് അമ്മയോട് ചോദിച്ചു അമ്മ അച്ഛന്റെ അനിയനോട് ഞാൻ പോയി പൈസ കടം ചോദിച്ചാലോ തിരിച്ചു കൊടുക്കാം. അപ്പോൾ അമ്മ പറഞ്ഞു അവരെല്ലാം പൈസ ഉള്ളവരാണ് അതൊന്നും തരില്ല. എങ്കിലും ഒരു പ്രാവശ്യം ചോദിച്ചു നോക്കാം ചിലപ്പോൾ കിട്ടിയാലോ. ചെറിയൊരു പ്രതീക്ഷയോടെ ആയിരുന്നു അവൾ വീട്ടിലേക്ക് കയറി ചെന്നത്. എന്നാൽ അവൾ വരുന്നത് ദൂരെ നിന്ന് തന്നെ അവർ കണ്ടിരുന്നു.
അകത്തുനിന്നും അവർ സംസാരിക്കുന്നത് അവൾ പുറത്തുനിന്ന് വ്യക്തമായി തന്നെ കേട്ടു. ആ പെണ്ണ് വരുന്നുണ്ട് വേഗം തന്നെ ബിരിയാണി എല്ലാം മാറ്റിവച്ചു ഇല്ലെങ്കിൽ അവൾക്കും കൊടുക്കേണ്ടിവരും ഒരു പത്രാസുകാരി അവൾ മാത്രമാണല്ലോ പഠിക്കാൻ മിടുക്കി. വീട്ടിലാണെങ്കിലും ഒരു കാര്യം ഇല്ല എങ്കിലും പഠിക്കാനാണ് ആ പെണ്ണിന് ആഗ്രഹം. അവൾ ചെന്ന് വാതിലിൽ മുട്ടി വാതിൽ വന്നു തുറന്നെങ്കിലും അവളെ വീട്ടിലേക്ക് കയറിയില്ല. അവളോട് ചോദിച്ചു എന്തുവേണം.
അവൾ പറഞ്ഞു എനിക്ക് അവസാന വർഷത്തെ ഫീസ് അടയ്ക്കാൻ കുറച്ച് പൈസ തന്നു സഹായിക്കാമോ ഞാൻ ഉറപ്പായും തിരിച്ചു തരാം. അവർ പറഞ്ഞു നീയൊക്കെ പഠിച്ചിട്ട് എന്ത് ചെയ്യാനാണ് നിന്നോട് രണ്ടുപ്രാവശ്യം ഈ വീട് അടിച്ചു തുടയ്ക്കാൻ പറഞ്ഞിട്ട് നിനക്കത് കേൾക്കാൻ പറ്റിയോ? ഇല്ലല്ലോ ഇവിടെ നിനക്ക് തരാൻ പൈസയില്ല. വലിയ വിഷമത്തോടെയായിരുന്നു അവൾ അവിടെ നിന്നും ഇറങ്ങിയത് ഒന്നും പറയാതെ വീട്ടിലേക്ക് അവൾ കയറിച്ചെങ്കിലും കുറച്ച് സമയത്തിന് ശേഷം ഒരു സ്വർണ്ണമാലയമായി അമ്മ അവളുടെ അരികിലേക്ക് എത്തി.
ഇതുവരെയും അവളാ സ്വർണ്ണമാല അമ്മയുടെ കയ്യിൽ കണ്ടിട്ടില്ല. അവളുടെ കയ്യിലേക്ക് അത് കൊടുത്തിട്ട് അമ്മ പറഞ്ഞു ഇത് നിനക്ക് വേണ്ടി ഞാൻ മാറ്റിവെച്ചതാണ് എന്തൊക്കെ കഷ്ടപ്പാട് വന്നിട്ടും പഴയ വെക്കാനോ എനിക്ക് മനസ്സ് വന്നില്ല പക്ഷേ പണയം വച്ചിട്ടോ വിറ്റിട്ടോ നീ നന്നായി പഠിക്ക്. അവൾ ആവർഷത്തെ ഫീസ് എല്ലാം കിട്ടി പിന്നീട് അങ്ങോട്ട് ഒരു വാശിയായിരുന്നു പഠിച്ച ഉയരങ്ങളിലേക്ക് എത്തണമെന്ന് മാത്രമായിരുന്നു അവളുടെ ആഗ്രഹം. അവളും അനിയത്തിയും നന്നായി പഠിച്ച് വിദേശത്തു ജോലിയുമായി അവിടെ തന്നെ വീടും വെച്ചു എന്നാൽ നാട്ടിൽ അവൾക്ക് കല്യാണം ആലോചന നോക്കുന്നുണ്ട്.
എന്നറിഞ്ഞപ്പോൾ അവൾ നാട്ടിൽ ഒരു നല്ല വീട് വെച്ചു അവിടേക്ക് താമസം മാറാനായി തീരുമാനിച്ചു. അച്ഛന്റെയും അനിയനും ഭാര്യയും എനിക്ക് വീട്ടിലേക്ക് വരാറുണ്ട് അന്നത്തെ ആ സംഭവത്തിനുശേഷം അവൾ അവരുടെ വീട്ടിലേക്ക് പോയിട്ടില്ല. കല്യാണത്തിന് സ്വർണം എടുക്കാൻ ആയി എല്ലാവരും തീരുമാനിച്ചു വീട്ടിൽ നിന്ന് കുറച്ച് ആളുകളും ഉണ്ടായിരുന്നു.
അവർ താലിമാല എടുക്കേണ്ട കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അവൾ തന്നെ കയ്യിൽ ഉണ്ടായിരുന്ന സ്വർണമാല എടുത്തു കൊടുത്തു അത് അമ്മക്ക് കൊടുത്ത സ്വർണമാലയായിരുന്നു എത്ര കഷ്ടപ്പാടുകൾ വന്നിട്ടും അത് വിൽക്കാൻ അവൾക്ക് മനസ്സ് വന്നില്ല. അടക്കേണ്ട കാര്യം വന്നപ്പോൾ കൂട്ടുകാരികൾ എല്ലാവരും ചേർന്ന് അവളെ ഒന്ന് സഹായിച്ചു അതുകൊണ്ടുതന്നെ ആ മാല എടുക്കേണ്ടതായി വന്നില്ല പക്ഷേ അത് അവൾക്കൊരു ഓർമ്മപ്പെടുത്തൽ ആയിരുന്നു. അത് കാണുമ്പോഴെല്ലാം തുടർന്ന് പഠിക്കാനും ഉയരങ്ങൾ കീഴടക്കാനും അവൾക്ക് ഒരു പ്രചോദനവും ആയിരുന്നു.