വീട്ടിൽ കല്യാണത്തിന്റെ തിരക്കുകൾ എല്ലാം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ ആയിരുന്നു അവൻ ലക്ഷ്മി അമ്മയെയും കൊണ്ട് വീട്ടിലേക്ക് കടന്നുവന്നത്. അത് കണ്ട് അമ്മ ഒരുപാട് ദേഷ്യപ്പെട്ടു. നീ എന്തിനാണ് ഈ ഭ്രാന്തിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നത്. അതു കേട്ടപ്പോൾ പെട്ടെന്ന് അവനെ ദേഷ്യം ഇരച്ചുവന്നു. ഭ്രാന്തി ആണത്രേ അമ്മയ്ക്ക് ഇത് എങ്ങനെ പറയാൻ സാധിക്കുന്നു. പഴയതെല്ലാം ഒറ്റ നിമിഷം കൊണ്ട് അമ്മ മറന്നുപോയോ? ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്.
മനസ്സില് എല്ലാം ചിന്തിച്ചുകൊണ്ട് പുതിയവീട്ടിൽ അമ്മയ്ക്കായി പണിതുവെച്ച മുറിയിലേക്ക് അവൻ ലക്ഷ്മി അമ്മയെയും കൊണ്ടുപോയി. അമ്മ വീണ്ടും ദേഷ്യപ്പെട്ടു കൊണ്ട് മുറിയിലേക്ക് കടന്നുവന്നു ഇവരെന്തിനാണ് ഇവിടെ കിടക്കുന്നത് പുറത്തുള്ള കിടത്തിയാൽ പോരെ അത് കേട്ടപ്പോൾ അവൻ പറഞ്ഞു. ലക്ഷ്മി അമ്മ എന്റെ കല്യാണത്തിന് മുന്നിൽ തന്നെ ഉണ്ടാകും. ഒരു നിമിഷം അവൻ പഴയ കാലത്തിലേക്ക് പോയി. ലക്ഷ്മി അമ്മയും അവരുടെ മകൻ കുമാറും അയൽവാസിയായിരുന്നു. കുമാർ മാത്രമായിരുന്നു അയാൾക്ക് ഒരു കൂട്ടിൽ ഉണ്ടായിരുന്നത് കോളേജിൽ പോകുന്നതിനു മറ്റും എല്ലാ കാര്യത്തിനും.
അവർ നല്ല സ്വത്തുക്കൾ ഉള്ള കുടുംബമായിരുന്നു അച്ഛൻ മരിച്ചതിനുശേഷം ഭൂ സ്വത്ത് കൊണ്ടാണ് അമ്മയും മകനും ജീവിക്കുന്നത്. ഒരു ദിവസം അവന്റെ പിറന്നാളിനെ പുഴയിൽ കുളിക്കാൻ പോകണമെന്ന് കുമാറിനോട് അവൻ ആവശ്യപ്പെട്ടു ലക്ഷ്മി അമ്മ കഴിവതും പറഞ്ഞു പോകരുത് ഒഴുകുന്ന സമയമാണെന്ന് എന്നാൽ അതെല്ലാം വകവയ്ക്കാതെയാണ് കുമാർ അവനെയും കൊണ്ട് കുളത്തിൽ കുളിക്കാൻ പോയത് എന്നാൽ അവന്റെ പ്രതീക്ഷകൾ എല്ലാം തന്നെ തെറ്റി പോവുകയായിരുന്നു.
അവൻ മാത്രം രക്ഷപ്പെട്ടു കുമാർ മരിച്ചുപോയി പിന്നീട് ലക്ഷ്മി അമ്മയുടെ മുഖത്ത് നോക്കാൻ അവനു സാധിച്ചില്ല വിദ്യാഭ്യാസം കഴിഞ്ഞ് നേരെ വിദേശത്തേക്ക് അവൻ ചേക്കേറി. കാലങ്ങളൊക്കെ ശേഷം വീട് എല്ലാം പണിത് എല്ലാം മാറുമ്പോഴും മനുഷ്യന്റെ ഒരു കോണിൽ നിങ്ങളുടെ എപ്പോഴും ലക്ഷ്മി അമ്മ ഉണ്ടായിരുന്നു നാട്ടിലെത്തിയപ്പോൾ ലക്ഷ്മി അമ്മയെ കുറെ അന്വേഷിച്ചു പിന്നെയാണ് അറിഞ്ഞത് അനാഥാലയത്തിൽ ആണെന്ന് അവിടെ പോയി ലക്ഷ്മി അമ്മയെ കൂടെ കൂടുമ്പോൾ.
അമ്മയ്ക്ക് ആരെയും ഓർമയില്ലായിരുന്നു സ്വത്തുക്കളെല്ലാം തന്നെ പിടിച്ചു വാങ്ങി അമ്മയെ കുടുംബക്കാർ എല്ലാവരും ചേർന്ന് അനാഥാലയത്തിലേക്ക് കൊണ്ട് ആക്കി. അവനെ കണ്ടതും അമ്മ കുമാറേ എന്ന് വിളിച്ച് കെട്ടിപ്പിടിച്ചു. പഴയതെല്ലാം തന്നെ അവന്റെ എന്നും അവന്റെ ഓർമ്മകളിൽ നിറഞ്ഞുനിന്നു. അന്ന് രാത്രി അമ്മ വളരെയധികം ദേഷ്യപ്പെട്ടു അപ്പോൾ അവൻ അമ്മയോട് പറഞ്ഞു പഴയതെല്ലാം മറക്കാൻ അമ്മയ്ക്ക് എങ്ങനെ സാധിക്കുന്നു സ്ഥാനത്ത് ഞാൻ കാണുന്നത് അമ്മയെയാണ് അന്ന് കുമാറേട്ടന്റെ സ്ഥാനത്ത് ഞാനാണ് മരിച്ചുപോയിരുന്നു എങ്കിൽ ഇതുപോലെ അമ്മ ഭ്രാന്തിയായി മാറുമായിരുന്നു.
എങ്ങനെയാണ്അമ്മയോടുള്ള കടം ഞാൻ വീട്ടുന്നത്. ഇത്രയും പറഞ്ഞപ്പോൾ അമ്മയ്ക്ക് തന്നെ തെറ്റ് മനസ്സിലായി. അവൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്കും ലക്ഷ്മി അമ്മ വീട്ടിലുള്ളത് ഒരു പ്രശ്നമായിരുന്നില്ല. പിറ്റേദിവസം കല്യാണത്തിന് അടക്കുകയും വെച്ച് ലക്ഷ്മി അമ്മയുടെ കാലതൊട്ടു വന്നിരിക്കാൻ പറഞ്ഞത് അമ്മ തന്നെയായിരുന്നു. പല അഭിപ്രായവ്യത്യാസങ്ങൾ പറയുമ്പോഴും അമ്മ പറഞ്ഞു അത് ചെയ്യേണ്ടത് അതിനുള്ള എല്ലാ അവകാശവും ലക്ഷ്മി അമ്മയ്ക്ക് മാത്രമാണുള്ളത്.