ദുബായ് കാഴ്ചകൾ കണ്ടു സ്വയം മറന്ന് ഗ്രേസ് ആന്റണി.. ഗ്രേസിന്റെ പുതിയ ദുബായ് ലുക്ക്‌ കണ്ട് അമ്പരന്ന് ആരാധകർ.. | Grace On Dubai

ഒരു മലയാള ചലച്ചിത്ര നടിയും ക്ലാസിക്കൽ നർത്തകിയുമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സ് എന്ന മലയാള ചലച്ചിത്രത്തിലൂടെ മലയാളികളെല്ലാം വളരെയധികം ഒരു നടിയായിരുന്നു ഗ്രേസ് ആന്റണി. തമാശ ഷാജൻ ബേക്കറി, ഹാപ്പി വെഡിങ്, കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ, അപ്പൻ തുടങ്ങി മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയോടൊപ്പം റോഷാക്ക് എന്ന ചിത്രങ്ങളിലൂടെ മലയാളികൾ എല്ലാം ഏറ്റെടുത്ത ഒരു നായികയാണ് താരം.

   

വളരെയധികം മികച്ച ഒരു അഭിനയം ആയിരുന്നു താരം ഈ സിനിമയിലൂടെ അവതരിപ്പിച്ചത്. ഗ്രേസിന്റെ ഒരു പുതിയ അഭിനയ മികവ് കണ്ട് ആരാധകരെല്ലാം സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിരുന്നു. സിനിമകളിൽ തമാശ നിറഞ്ഞ അവതരണ രൂപം മലയാളികൾ താരത്തെ ഏറെ ഇഷ്ടപ്പെടാൻ കാരണമായി.

സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ താരം ദുബായിൽ അടിച്ചുപൊളിക്കുകയാണ്. ദുബായ് കാഴ്ചകൾ ആരാധകർക്കായി പങ്കുവെച്ചുകൊണ്ട് നിരവധി ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ചിത്രങ്ങളെല്ലാം കണ്ട് പ്രേക്ഷകർ എല്ലാം വലിയ ആവേശത്തിലാണ്.

വെസ്റ്റേൺ ഡ്രസ്സിൽ അതീവ സുന്ദരിയായാണ് ഗ്രേസ് ചിത്രങ്ങളിൽ. ദുബായ് കടലോര ചിത്രങ്ങളും രാത്രിയിലുള്ള നഗര കാഴ്ചകളും ഗ്രീസിന്റെ ചിത്രത്തിൽ കാണാം. ഈ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. പുതിയ ലുക്കിൽ അടിപൊളിയായിട്ടുണ്ട് എന്നും ദുബായ് കാഴ്ചകൾ വളരെ മനോഹരമായിരിക്കുന്നു എന്നും ആരാധകർ കൂട്ടിച്ചേർത്തു. ഇനിയും പുതിയ ദുബായ് കാഴ്ചകൾ കാണാൻ ആരാധകരെല്ലാവരും അക്ഷമയോടെ കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Grace (@grace_antonyy)

Leave a Reply

Your email address will not be published. Required fields are marked *