ദൈവമേ എന്നെ കാത്തോണേ…ഞാൻ ദാ വരുന്നു..ദുബായിൽ ആകാശത്ത് പാറി പറന്നു ലക്ഷ്മി നക്ഷത്ര.. ചിത്രങ്ങൾ കണ്ടു ഞെട്ടലോടെ ആരാധകർ. | Lakshmi New Viral Video

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരിക്കുന്ന ഒരു താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു റേഡിയോ ജോക്കിയായിട്ടാണ് മലയാളികൾ ലക്ഷ്മിയെ ശബ്ദം കൊണ്ട് ആദ്യം അറിയപ്പെട്ടത്. പിന്നീട് ടെലിവിഷൻ അവതാരിക മലയാളി മനസ്സുകളെ കവർന്നെടുത്തു ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന പരിപാടിയായിരുന്നു ലക്ഷ്മിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് ഉണ്ടാക്കിയത്.

   

ഇന്ന് ലോകത്ത് എല്ലായിടത്തും ഉള്ള മലയാളികൾ ലക്ഷ്മി അറിയപ്പെടുന്നത് ഒരൊറ്റ പ്രോഗ്രാമിലൂടെയാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ലക്ഷ്മിക്കുണ്ട്. നിരവധി ആളുകളാണ് ലക്ഷ്മി ചെയ്യുന്ന ഓരോ പുതിയ വീഡിയോകൾക്കുമായി കാത്തിരിക്കുന്നത്. നിരവധി ആരാധകരാണ് താരം പങ്കുവെക്കുന്ന ഓരോ വാർത്തകൾക്കും നിറഞ്ഞ പിന്തുണ നൽകാറുള്ളത്.

ഇപ്പോൾ ദുബായിൽ ലക്ഷ്മി നക്ഷത്ര ചെയ്ത ഒരു സാഹസിക യാത്രയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ ലക്ഷ്മി തന്നെയായിരുന്നു ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. ദുബായിലെ ആകാശക്കാഴ്ചകൾ കാണുന്ന ഒരു സാഹസിക യാത്രയാണ് ലക്ഷ്മി നടത്തിയത്. അതോടൊപ്പം തന്നെ യൂട്യൂബ് ചാനലിനു ലഭിച്ച ഗോൾഡൻ യൂട്യൂബ് പ്ലേ ബട്ടൻ ആരാധകരുടെ മുന്നിൽ വെച്ച് തുറന്നുകാണിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു.

ഈ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. വീഡിയോ കണ്ട് നിരവധി കമന്റുകളും ലൈക്കുകളും ആരാധകർ നൽകി. ലക്ഷ്മിയുടെ ധൈര്യം കണ്ട് ആരാധകരെല്ലാം അമ്പരന്നു. ഇതുപോലെ ഇനിയും നിരവധി ഉയരങ്ങളിലേക്ക് ലക്ഷ്മിയുടെ ജീവിതം മുന്നോട്ടു പോകട്ടെ എന്ന് ആരാധകർ ആശംസിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *