മലയാള സിനിമയിലേക്ക് ബാലാമണിയായി കടന്നുവന്ന താരം ആണെന്ന് നവ്യ നായർ. നന്ദനം എന്ന സിനിമയെ തുടർന്ന് നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും നവ്യാനായർ എന്നും മലയാളികളുടെ ബാലാമണി തന്നെയാണ്. വിവാഹത്തിനുശേഷം പിന്നീട് മലയാള സിനിമയിലേക്ക് തിരിച്ചു വരാതിരുന്ന നവ്യ നായർ ഇപ്പോൾ നീണ്ട ഇടവേളയ്ക്കുശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ വളരെ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആ സിനിമയ്ക്ക് ശേഷം ഇപ്പോൾ തന്റെ നൃത്ത ജീവിതവും താരം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി പ്രവർത്തിക്കുന്നത് എല്ലാ പുതിയ സന്തോഷങ്ങളും താരം ഇൻസ്റ്റാഗ്രാം ലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പങ്കു വയ്ക്കുന്ന എല്ലാ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി പ്രേക്ഷകരും ഉണ്ട്. ഇപ്പോൾ മകനുവേണ്ടി നവ്യ നായർ ചെയ്ത ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഷൂട്ടിങ്ങിന് ഇനി ഒരുപാട് സമയമുണ്ടെന്നും അതിനുമുൻപായി മകന് പഠിക്കുന്നതിനുള്ള ടൈംടേബിൾ ഉരുക്കി നൽകിയിരിക്കുകയാണ് നവ്യ നായർ.
എത്ര തിരക്കുകൾ ഉണ്ടെങ്കിലും മകന്റെ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന നവ്യാനായരിലെ അമ്മയ്ക്ക് മലയാളി പ്രേക്ഷകർ ഒത്തിരി സ്നേഹമാണ് നൽകിയിരിക്കുന്നത്. ഷൂട്ടിങ്ങിനായി പോകുന്നതിനു മുൻപ് മകന് പഠിക്കുന്നതിനുള്ള ടൈം ടേബിൾ മുഴുവൻ കൊടുക്കുമ്പോൾ ഒരു വർക്കിംഗ് വുമൺ എന്ന രീതിയിൽ താൻ വളരെയധികം സംതൃപ്തയാണെന്ന് നവ്യ നായർ തെളിയിച്ചിരിക്കുന്നു.
ഗംഭീരമായ തന്റെ ഒരുത്തി ചിത്രത്തിന് ശേഷം ഇനിയും നിരവധി നല്ല സിനിമകളിൽ അഭിനയിക്കുമെന്നും സ്റ്റേറ്റ് ഷോകളിൽ നിറസാന്നിധ്യമാകും എന്നും നവ്യ നായർ അറിയിച്ചു. എത്ര ഷൂട്ടിംഗ് തിരക്കുകൾ ഉണ്ടെങ്കിലും മകന്റെ കാര്യമായാലും കുടുംബത്തിന്റെ കാര്യമായാലും വളരെ ശ്രദ്ധാപൂർവ്വം നോക്കുന്ന നവ്യ നായരുടെ ഈ പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.