നാനും ഉണ്ണിമുകുന്ദനും ടിനി ടോമും ഒന്നിച്ചു കണ്ടുമുട്ടി!!! പൃഥ്വി രാജും അനൂപ് മേനോനും എവിടെയെന്ന് അനേഷിച്ചു ആരാധകർ…. സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ. | New Viral Photos

” ഒരുമിച്ച് ഒരു യാത്ര. എക്കാലവും സുഹൃത്തുക്കൾ. ഞങ്ങൾ ഒരു ലെമൺ ടീ കുടിച്ചു. ” ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന അടിക്കുറിപ്പ് ആണിത്. നടൻ ടിനി ടോമും ഉണ്ണി മുകുന്ദനും മാധ്യമങ്ങളുടെ പങ്കുവെച്ച ചിത്രത്തിന് കൊടുത്ത അടിക്കുറിപ്പ് ആണ് ഇത്. ബ്രൗൺ ബെൽറ്റ് എന്നാണ് ചിത്രം പങ്കുവെച്ച് ഉണ്ണിമുകൻ കുറിച്ച്. ഉണ്ണി മുകുന്ദനും നടൻ ബാലയും ടിനി ടോം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ ചിത്രം കണ്ടു ഉടനെ തന്നെ ആരാധകർ ചോദിച്ച ഒരേയൊരു ചോദ്യം പൃഥ്വിരാജ് അനൂപ് മേനോൻ എവിടെ എന്നതാണ്.

   

ഈയടുത്ത കാലത്തായി സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു ഡയലോഗ് ആയിരുന്നു അത്. നാന് പൃഥ്വിരാജ് അനൂപ് മേനോൻ എന്ന് പറഞ്ഞു തുടർന്നു പോകുന്ന ഡയലോഗ് ആയിരുന്നു അത്. 2012 ബാല തിരക്കഥയുടെ സംവിധാനം ചെയ്ത ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാൻ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓർമ്മകൾ തമാശ രൂപയാണ് ഒരു റിയാലിറ്റി ഷോയിൽ ടിനി ടോമും പിഷാരടിയും പറയാൻ ഇടയായിരുന്നു.

നടൻ ബാലയെ അനുകരിച്ച് ടിനിടോം പറഞ്ഞ ഈ ഡയലോഗ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചിരി പടർത്തിയിരുന്നു. നിരവധി ട്രോളുകൾ ആയിരുന്നു സോഷ്യൽ മീഡിയ മുഴുവൻ പടർന്നു പിടിച്ചത്. അതുകൊണ്ടുതന്നെ ഇവർ മൂന്നുപേരും ഒന്നിച്ച് കണ്ടുമുട്ടിയപ്പോൾ എടുത്ത ഈ ചിത്രത്തിന് നിരവധി കമന്റുകളും ലൈക്കുകളും ആണ് നിമിഷനേരം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞത്.

അനൂപ് മേനോനെയും പൃഥ്വിരാജിനെയും കാണാത്തതിനുള്ള വിഷമമാണ് ആരാധകർ ആദ്യം പങ്കുവെച്ചത്. അടുത്ത ഫോട്ടോയിൽ എങ്കിലും പൃഥ്വിരാജിനെയും അനൂപ് മേനോനെയും ഉൾപ്പെടുത്തണമെന്ന് പറഞ്ഞു നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെയും മറ്റ് നിരവധി തമാശകൾ നിറഞ്ഞ കമന്റുകളുമായി ആരാധകർ ഈ നടന്മാരോടുള്ള അവരുടെ സ്നേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *