ബക്കറ്റിലും കബോർഡിലും കയറിയിറങ്ങി നില കുട്ടി. ചക്കര വാവയുടെ പുതിയ ക്യൂട്ട് വീഡിയോ വൈറലാക്കി ആരാധകരും. | New Funny Video

സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും ഇഷ്ട താരങ്ങളായ പേർളിയുടെയും ശ്രീനിഷിന്റെയും കുഞ്ഞുമോൾ ആണ് നിലക്കുട്ടി. ഇവരുടെ കുടുംബത്തിന്റെ എല്ലാ സന്തോഷ നിമിഷങ്ങളും രണ്ടുപേരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഓരോ പുതിയ വാർത്തകൾക്കും നിരവധി ആരാധകരാണ് ഇവർക്കുള്ളത്. ഇപ്പോഴിതാ നില ബേബിയുടെ പുതിയ ക്യൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. ബക്കറ്റിലെ വെള്ളത്തിൽ കയറിയിരുന്ന് കളിക്കുന്ന നില ബേബിയെ വീഡിയോയിൽ കാണാം.

   

നില ബേബി വളരെ സന്തോഷത്തിലാണ്. അതുപോലെ കബോർഡിനകത്ത് കയറിയിരുന്ന് കളിക്കുന്ന നിലാ ബേബിയെയും വീഡിയോയിൽ കാണാം. കുഞ്ഞു ട്രൗസറും ഇട്ട് ഓടിനടക്കുകയാണ് നില ബേബി വീഡിയോയിൽ. വളരെ കുറഞ്ഞ നേരം കൊണ്ടാണ് നിലാ ബേബിയുടെ വീഡിയോക്ക് ഒരുപാട് ലൈക്കുകളും കമന്റുകളുമായി ആരാധകർ സോഷ്യൽ മീഡിയയിലൂടെ അവരുടെ സ്നേഹം പങ്കുവെച്ചത്.

നില ബേബിയെ പ്രസവിച്ചതിനു ശേഷം നില ബേബിയുടെ ഓരോ വളർച്ചയും സോഷ്യൽ മീഡിയ നിരന്തരമായി കണ്ടുകൊണ്ടിരിക്കുകയാണ്. നില ബേബിയുടെ ഓരോ പുതിയ വിശേഷവും ശ്രീനിഷും പേർളിയും അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും നിരന്തരമായി അറിയിക്കാറുണ്ട്. ഒരുപാട് കാണികളാണ് ഈ വീഡിയോ എല്ലാമുള്ളത്. കഴിഞ്ഞദിവസമായിരുന്നു ശ്രീനിഷും പേർളിയും ലൈവിൽ വന്ന് നില ബേബിക്ക് വേണ്ടി പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങുന്നതിന്റെ സന്തോഷവാർത്ത ആരാധകർക്കായി അവർ അറിയിച്ചത്.

അതിൽ നില ബേബിയുടെ വീഡിയോ മാത്രമേ ഉണ്ടാകുമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. നില ബേബിയുടെ ഓരോ വീഡിയോയും നിറഞ്ഞ സന്തോഷത്തോടുകൂടിയാണ് ആരാധകർ എപ്പോഴും സ്വീകരിച്ചു വരുന്നത്. നില ബേബിയുടെ ഈ വീഡിയോയിൽ വാവ വളരെ ക്യൂട്ട് ആയിരിക്കുന്നുവെന്നും ചക്കര വാവയാണെന്നും നിലയെ കാണാൻ ശ്രീനിഷിന്റെ അമ്മയെപ്പോലെ തന്നെയുണ്ടെന്നും നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ ആരാധകർ അറിയിച്ചത്.

 

View this post on Instagram

 

A post shared by Nila Srinish (@nila.pearlish)

Leave a Reply

Your email address will not be published. Required fields are marked *