മീനാക്ഷി എന്ത് സുന്ദരി ആണ്!!! മഞ്ഞ ലഹങ്കയിൽ അതീവ സുന്ദരി ആയി മഹാനവമി ആഘോഷിച്ചു താരപുത്രി.

മലയാള സിനിമയുടെ ജനപ്രിയനായകൻ എന്ന വിശേഷണം ലഭിച്ച താരമാണ് ദിലീപ്. ദിലീപിന്റെ ഏതൊരു സിനിമയും മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. അതുപോലെതന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ദിലീപിന്റെ മകൾ മീനാക്ഷിയും. മീനാക്ഷി ഇതുവരെ സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ് ഈ താരപുത്രിയെ. സോഷ്യൽ മീഡിയകളിൽ ഒരുപാട് ആരാധകരുള്ള താരമാണ് മീനാക്ഷി ദിലീപ്. അത്രകണ്ട് സോഷ്യൽ മീഡിയകളിൽ സജീവമല്ലെങ്കിലും ഒരുപാട് ആരാധകരാണ് മീനാക്ഷിക്ക് ഉള്ളത്.

   

അതുകൊണ്ടുതന്നെ മീനാക്ഷി പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. കഴിഞ്ഞദിവസം മീനാക്ഷി പങ്കുവെച്ച് ഒരു ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ആയിരുന്നു ഈ ചിത്രം മീനാക്ഷി പങ്കുവെച്ചത്. മഞ്ഞ കളർ ലഹങ്ക അണിഞ് അതീവ സുന്ദരി ആയിട്ടാണ് മീനാക്ഷി ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

അതികം ആഭരണങ്ങൾ ഒന്നും ധരിക്കാതെ ഒരു ചെറിയ പൊട്ടു മാത്രം തൊട്ട് ആയിരുന്നു ചിത്രത്തിൽ മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. ദിലീപ് മഞ്ജു വാര്യർ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം മീനാക്ഷി ദിലീപിനൊപ്പം ആണ്. ദിലീപ് കാവ്യ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയെ അനുജത്തിയെ പോലെ അല്ല സ്വന്തം മകളെ പോലെ ആണ് മീനാക്ഷി നോക്കുന്നത്.

മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. മീനാക്ഷി പങ്ക് വെക്കുന്ന കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറ് നിരവധി ഫാൻസ് ഗ്രൂപ്പുകളാണ് ഇവർക്ക് ഉള്ളത്. ഫാൻസ് ഗ്രൂപ്പുകൾ മീനാക്ഷിക്കും ഒട്ടും കുറവല്ല. ഇപ്പോൾ മീനാക്ഷി പങ്കിച്ചിരിക്കുന്ന ഈ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *