അർജുനെ സർപ്രൈസ് സമ്മാനങ്ങൾ കൊണ്ട് മൂടി സൗഭാഗ്യ..!! കൂട്ടത്തിൽ സുധമോളുടെ കൊച്ചു സർപ്രൈസും.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് സൗഭാഗ്യയുടെത്. നൃത്തവും അഭിനയവുമായി നിറഞ്ഞു നിൽക്കുകയാണ് ഈ കുടുംബം. ഇതിലെ ഓരോ അംഗങ്ങൾക്കും പ്രത്യേകം ആരാധകരാണ് ഉള്ളത്. താര കല്യാണും അമ്മയും സൗഭാഗ്യയും അർജുനും സുധമോളും എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ആണ്. കഴിഞ്ഞദിവസം യൂട്യൂബ് ചാനലിൽ സൗഭാഗ്യ പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വലിയ വൈറലായിരുന്നു. ഭർത്താവ് അർജുന്റെ പിറന്നാളിന് മുൻപ് ഒരുങ്ങുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്.

   

ഈ വീഡിയോസോഷ്യൽ മീഡിയകളിൽ വലിയ വൈറലായിരുന്നു. സുധ മോൾ വന്നതിനുശേഷം ഉള്ള അർജുന്റെ ആദ്യത്തെ പിറന്നാൾ ആണ് ഇതന്നും ഈ പിറന്നാൾ മനോഹരമാക്കണം എന്നും എല്ലാം ആ വിഡിയോയിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ അർജുന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് സൗഭാഗ്യ തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കളും വീട്ടുകാരും ചേർന്ന് ഒരു മനോഹര പരിപാടിയായിരുന്നുസൗഭാഗ്യ ഒരുക്കിയത്. ഇപ്പോൾ സൗഭാഗ്യ അർജുൻ നൽകിയ സർപ്രൈസ് ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

അച്ഛനായ ശേഷം ഉള്ള ആദ്യത്തെ പിറന്നാളിന് ആശംസകൾ എന്ന രീതിയിലായിരുന്നു സൗഭാഗ്യ സർപ്രൈസ് കേക്ക് ഒരുക്കിയത്. നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്. ലിസാര ഇവന്റ്സ് ആയിരുന്നു ഈ മനോഹരമായ സർപ്രൈസ് സൗഭാഗ്യക്ക് ഒരുക്കാൻ സഹായിച്ചത്. ഞാനാണ് അച്ഛന്റെ വലിയ ഫാൻ തുടങ്ങിയ വാക്കുകൾ എല്ലാം വെച്ചു കൊണ്ട് സുധ മോളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.

ഇപ്പോൾ താരകല്യാൺ അർജുന് വേണ്ടി പറഞ്ഞ വാക്കുകൾ എല്ലാം സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. എന്റെ പ്രിയപ്പെട്ട സ്റ്റുഡന്റ് ആണെന്നും അർജുന് പെർഫ്യൂം നൽകുന്നത് എല്ലാം താരാ കല്യാൺ പങ്കുവെച്ച വിഡിയോയിൽ ഉണ്ട്. വിലയേറിയ ഒരു വാച്ച് ആണ് സൗഭാഗ്യ നൽകിയത്. പച്ച ഷർട്ട്‌ ധരിച്ചാണ് അർജുൻ എത്തിയത് അതുപോലെ ഒരു കിളിപ്പച്ച ഉടുപ്പും ഇട്ടാണ് സുദർശനയും ഉണ്ടായിരുന്നത്. ഏതായാലും ഈ ആഘോഷചടങ്ങുകളുടെ വീഡിയോ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *