ഈ കൊച്ചു താരത്തെ മനസ്സിലായോ?

പ്രേമം എന്ന സിനിമയിലെ മേരി ആയി മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവന്ന താരം അനുപമ പരമേശ്വരന്റെ പഴയകാല ചിത്രമാണ് ഇത്. തന്റെ അഭിനയ മികവ് കൊണ്ട് മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത് താരമാണ് അനുപമ. ആദ്യ ചിത്രം തന്നെ വലിയ വിജയം ആവുകയും ചിത്രത്തിലെ നായികമാരിൽ ഒരാളാവുകയും ചെയ്ത അനുപമ പിന്നീട് തന്റെതായ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിക്കുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിൽ ധനുഷിന്റെ നായികയായും താരം വേഷമിട്ടിട്ടുണ്ട്.

   

കൊടി എന്നായിരുന്നു ചിത്രത്തിന്റെ പേര്. തെലുങ്കിലും താരം തന്റേതായ അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത വ്യക്തി ആണ്. മലയാള സിനിമയിലെ സൂപ്പർസ്റ്റാറായ ദുൽഖർ സൽമാനോടൊപ്പംജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്തു. സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് ഒട്ടനവധി ആരാധകരാണ് ഉള്ളത്.

ഏകദേശം 12 ലക്ഷത്തിന് മുകളിൽ ഫോള്ളോവെർസ് ആണ് താരത്തിനു ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ നിന്നും അന്യഭാഷകളിൽ നിന്നും താരത്തെ തേടിയെത്തുന്നത്. നായിക പ്രാധാന്യമുള്ള തിരഞ്ഞെടുക്കാറ്. നിരവധി ഫോട്ടോ ഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയകളിൽ താരം നിറയാറുണ്ട്.അനുപമയുടെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ ഇപ്പോൾ.

ഇനിയും ഒരുപാട് വേഷങ്ങളിലൂടെ ആരാധകർക്ക് മുൻപിൽ ഈ യുവനായിക പ്രത്യക്ഷപ്പെടും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ മുഴുവൻ.അനുപമയുടെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.അനുപമയുടെ മുടി ആണ് താരത്തെ വ്യത്യസ്ത ആക്കുന്നത് പ്രേമം എന്ന സിനിമയിലെ മേരിയെ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *