അവസാനം പോന്നോമനയും ആയുള്ള ചിത്രം പങ്കുവെച്ച് മൃദുല…|Yuva Mridula Baby

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന വാർത്ത ആണ് മൃതുലയുടെയ യുവയുടെയും.ഒരു പൊന്നോമന ജനിച്ച സന്തോഷത്തിൽ ആണ് ഇരുവരും ആരാധകരും. കഴിഞ്ഞ ദിവസങ്ങളിലായി ഇരുവരും പങ്കുവെച്ച ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ കാഴ്ചക്കാരാണ് ഉള്ളത്.യുവ മൃദുലക്ക് പിറന്നാളിന് സർപ്രൈസ് നൽകുന്ന വീഡിയോ ആരാധകർ ഏറ്റെടുത്ത ഒന്നാണ്.

   

കുഞ്ഞിനെ കാണാൻ ആയുള്ള ആകാംക്ഷയിൽ ആയിരുന്നു ഇരുവരുടെയും ആരാധകർ.ഇപ്പോൾ പുതിയ ചിത്രവുമായി സോഷ്യൽ മീഡിയകളിൽ എത്തിയിരിക്കുകയാണ് മൃദുല. തന്റെ പൊന്നോമനയെ നെഞ്ചോടു ചേർത്ത് ഉള്ള ചിത്രമാണ് പങ്കുവെച്ചത്. കുഞ്ഞ് NICU വിൽ ആയിരുന്നു ഇത്രനാളും അതുകൊണ്ടാണ് ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും ഒന്നും കുഞ്ഞിനെ കാണാതിരുന്നത്.

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്കെല്ലാം പ്രിയങ്കരർ ആയി മാറിയ ദമ്പത്തികൾ ആണ് ഇരുവരും. മൃദുവാ വ്ലോഗ്സ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഇരുവർക്കും ഉണ്ട് ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെക്കാറുണ്ട്. ഒരുപാട് ആരാധകരാണ് ഇരുവർക്കും ഉള്ളത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരാധകർ ആവേശത്തോടെ കാണുന്ന വിശേഷങ്ങൾ ആണ് യുവയുടെയും മൃതുലയുടെയും.

ഇപ്പോൾ അതേ സന്തോഷത്തോടെ തന്നെ ആണ് എൻ ഐ സി യു വിൽ നിന്നും മൃതുലയുടെ അടുത്തേക്ക് മാറ്റിയ കുഞ്ഞിന്റെ ചിത്രം ആരാധകർ ഏറ്റെടുക്കുന്നത്. കുഞ്ഞിന്റെ മുഖം വ്യക്തമല്ലെങ്കിലും ഒരുപാട് സന്തോഷത്തിൽ ആണ് ആരാധകർ ഇപ്പോൾ. നിമിഷങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ വൈറൽ ആയി മാറിയത്.വരും ദിനങ്ങളിൽ കുഞ്ഞുമൊത്തുള്ള ചിത്രങ്ങൾ കാണാൻ ഉള്ള ആകാംക്ഷയിൽ ആണ് ഇരുവരുടെയും ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *