വീട്ടിലെ ചെരുപ്പുകൾ സൂക്ഷിക്കേണ്ട യഥാർത്ഥ സ്ഥാനം ഇതാണ്. ഇവിടെയല്ലെങ്കിൽ ഉടനെ എടുത്തുമാറ്റൂ.

നമ്മുടെ വീട്ടിൽ ഓരോ സാധനങ്ങളും വയ്ക്കുന്നതിനെ വാസ്തു ശാസ്ത്രപ്രകാരം ഓരോ സ്ഥാനങ്ങൾ നൽകപ്പെട്ടിട്ടുണ്ട് ആസ്ഥാനത്തെല്ലാം നിങ്ങൾ സാധനങ്ങൾ വയ്ക്കുന്നത് എങ്കിൽ ഉറപ്പായും അതിന്റെ ദോഷം വീട്ടിലെ ഗൃഹനാഥൻ അനുഭവിക്കുന്നതായിരിക്കും അതിനുശേഷം വീട്ടിലെ എല്ലാ അംഗങ്ങൾക്കും അനുഭവിക്കാനുള്ള അവസരങ്ങൾ ആയിരിക്കും ലഭിക്കുന്നത് അതുകൊണ്ടുതന്നെ വാസ്തുശാസ്ത്രപ്രകാരം.

   

ഉള്ള യാതൊരു ദോഷങ്ങളും വീട്ടിലെ ഇല്ല എന്ന് ഉറപ്പുവരുത്തുക എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു കാര്യം തന്നെയാണ് നമ്മൾ വീട്ടിൽ എല്ലാം തന്നെ ഉപയോഗിക്കുന്ന ഒന്നാണ് ചെരുപ്പ് പുറത്തു പോകുമ്പോഴും ഉപയോഗിക്കുന്നതാണ് എന്നാൽ ഈ ചെരുപ്പ് നമ്മൾ വീട്ടിൽ അലക്ഷ്യമായിട്ടല്ലേ പലപ്പോഴും കാണാറുള്ളത് എന്നാൽ അത് കൃത്യമായി അടുക്കും ചിട്ടയോടെയും വയ്ക്കുകയാണെങ്കിൽ ഒരുപാട് ഐശ്വര്യങ്ങൾ ഉണ്ടാകുന്നതായിരിക്കും.

ഇതിന്റെ കൃത്യമായ സ്ഥാനം എവിടെ എന്ന് നോക്കാം. അവിടെ കേരളത്തിൽ മൂന്ന് ദിശകളിലേക്ക് തിരിഞ്ഞാണ് പ്രധാന വാതിലുകൾ ഉണ്ടാകാറുള്ളത് കിഴക്കോട്ട് പടിഞ്ഞാറോട്ട് വടക്കോട്ട് ഇതിൽ വടക്കോട്ട് ദർശനമായിട്ടുള്ള വീടുകളാണ് ഏറ്റവും നല്ലത് എന്നാണ് പറയുന്നത് എന്നാൽ ഇത്തരത്തിൽ ആ ചെരുപ്പുകൾ സൂക്ഷിക്കുന്നത് വടക്കോട്ട് ദർശനമുള്ള വീടുകൾക്ക് ആണെങ്കിൽ.

പ്രധാന വാതിലിന്റെ വലതുവശത്തും പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള വീടുകൾ ആണെങ്കിൽ പ്രധാന വാതിലിന്റെ ഇടതുവശത്തും അതുപോലെ കിഴക്കോട്ട് ദർശനമായിട്ടുള്ള വീടുകൾ ആണെങ്കിൽ അതിന്റെ വലത്തെ വശത്തും വയ്ക്കാവുന്നതാണ് ഇതുപോലെ ചെയ്യുകയാണെങ്കിൽ വാസ്തുശാസ്ത്രപ്രകാരം കറക്റ്റ് ആയ സ്ഥാനമാണ് അതിന്റെ ഉയർച്ച നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.