നമ്മളെല്ലാവരും തന്നെ രണ്ട് കാലുകൾ കൊണ്ട് നടക്കുകയും ഓടുകയും എല്ലാം ചെയ്യുന്നവരാണല്ലോ എന്നാൽ രണ്ടു കാലുകളും ഇല്ലാത്ത ആളുകളുടെ അവസ്ഥ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ രണ്ടു കാലുകൾ ഉള്ളതുകൊണ്ട് എന്ത് കാര്യങ്ങൾ ചെയ്യാനും സാധിക്കും അതിന്റെ അഹങ്കാരം നമുക്ക് ഇല്ലാതാകുന്നത് കാലിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോഴായിരിക്കും.ജന്മനാൽ അംഗവൈകല്യങ്ങൾ.
ഉള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം അവർക്ക് ഒരുപാട് ആഗ്രഹങ്ങൾഉണ്ടായിരിക്കുന്നതാണ് അവർക്ക് ചുറ്റുമുള്ള ആളുകൾ എല്ലാ ആഗ്രഹങ്ങളെയും തന്നെ നടത്തിക്കൊടുക്കാനുള്ള ഒരു ആർജ്ജവം കാണിക്കുന്നതും ആയിരിക്കും എന്നാൽ ആരെല്ലാം സഹായിച്ചാലും തന്റെ അച്ഛനും അമ്മയും തന്നോട് കാണിക്കുന്ന ഒരു സ്നേഹവും പരിഗണനയും മറ്റാരും തന്നെ നൽകിയാലും മതിയാകില്ല. ഇവിടെ കാലിന് വയ്യാത്ത ഒരു മകളുടെ ആഗ്രഹം.
സാധിച്ചു കൊടുത്ത് അച്ഛൻ ഇതുപോലെ ആയിരിക്കണം അച്ഛന്റെ സ്നേഹം.പെൺകുട്ടികളോട് അച്ഛന്മാർക്ക് ഒരു പിടി സ്നേഹം വളരെയധികം കൂടുതലായിരിക്കും എന്ന് നമ്മൾ പറയാറുണ്ടല്ലോ അത് വളരെയധികം ശരിയാണ് ഇത് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാൻസാധിക്കുന്നതാണ് ആ പെൺകുട്ടിയുടെ കാലുകൾ രണ്ടും ചളിക്കാൻ പറ്റാത്ത രീതിയിൽ തളർന്നു കിടക്കുകയാണ്.
എന്നാൽ എല്ലാവരും കയറുന്നതുപോലെ ആ യന്ത്ര ഊഞ്ഞാലിൽ കയറുവാൻ ആഗ്രഹമുണ്ടായിരുന്നു അങ്ങനെയാണെങ്കിൽ അത് സാധിച്ചു കൊടുക്കാൻ തയ്യാറായി അച്ഛൻ ഈ അച്ഛൻ ചെയ്ത പ്രവർത്തി എന്നു പറയുന്നത് മകളെ എടുത്തുകൊണ്ട് യന്ത്ര ഊഞ്ഞാലിലേക്ക് കയറുകയായിരുന്നു വളരെ സന്തോഷത്തോടെ അവർ ഇറങ്ങി വരുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം വൈറൽ ആണ്.