ഈശ്വര സാന്നിധ്യം നമ്മുടെ കൂടെയില്ല എങ്കിൽ ഉറപ്പായും അതിന്റെ ദോഷഫലങ്ങൾ വളരെ പ്രകടമായി തന്നെ നമ്മുടെ ജീവിതത്തിൽ കാണുന്നതായിരിക്കും. ഇഷ്ടദേവനെയോ ഇഷ്ടദേവിയെയോ നമ്മൾ പ്രാർത്ഥിക്കുന്നതിൽ കുറവ് വരുത്തുന്ന സന്ദർഭങ്ങളിൽ നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ദോഷഫലങ്ങൾ അതുണ്ടാക്കുന്നതായിരിക്കും പ്രധാനമായിട്ടും പറയാൻ പോകുന്നത് നമ്മുടെ ജീവിതത്തിലെ വളരെയധികം.
അനുകൂലമായിട്ടുള്ള സമയങ്ങൾ വരാതെ എപ്പോഴും പ്രതികൂലം ആയിട്ടുള്ള സന്ദർഭങ്ങൾ മാത്രം ഉണ്ടായി ഒരുപാട് ദോഷങ്ങൾ വരുന്ന ഒരു സമയം ചിന്തിക്കേണ്ടത് ഈശ്വരന്റെ അനുഗ്രഹം ഇല്ലാതിരിക്കുന്നതിന്റെ കാരണമാണ് പ്രധാനമായിട്ടും വീടുകളിൽ പലതരത്തിലുള്ള ദോഷഫലങ്ങൾ വരുന്നത് അത് കുടുംബദേവതയുടെ അനുഗ്രഹം ഇല്ലാത്തതുകൊണ്ടും.
കുടുംബദേവതയുടെ ദോഷം കൊണ്ട് മാത്രമാണ് എല്ലാ വീടുകൾക്കും തന്നെ കുടുംബക്ഷേത്രങ്ങൾ ഉണ്ടാകുമല്ലോ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും കുടുംബക്ഷേത്രത്തിൽ വഴിപാടുകൾ ചെയ്യുന്നത് ആ ദേവന്റെയും ദേവിയുടെയും അനുഗ്രഹം നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകാൻ വേണ്ടിയാണ്. എന്നാൽ പല സന്ദർഭങ്ങളിൽ ആയിട്ട് നമ്മൾ അവരെ വിട്ടു പോവുകയാണ് ചെയ്യാറുള്ളത്. എന്നാൽ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും നിർബന്ധമായും.
കുടുംബ ക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ആ വഴിപാട് എന്ന് പറയുന്നത് എണ്ണയും തിരിയും കൊണ്ടുപോയി നൽകുക എന്നതാണ് നമ്മൾ വേറെ വലിയ വഴിപാടുകൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല വളരെ ചെറിയതായി നമുക്ക് ചെയ്യാൻ സാധിക്കുന്ന ഈ രണ്ടു കാര്യങ്ങൾ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ചെയ്താൽ കുടുംബദേവതയുടെ അനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാവുകയും അതിന്റെ മാറ്റം കാണാം.