ഇന്നത്തെ കാലത്ത് പലതരത്തിലുള്ള പരിവേഷണങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണ്. പലപ്പോഴും ആയിട്ട് ഇത്തരം പരിവേഷണങ്ങളിലൂടെ ആ പലതരത്തിലുള്ള പുതിയ കണ്ടെത്തലുകൾ അറിയാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ പുതിയ ഒരു കണ്ടെത്തലും ആയിട്ടാണ് ശാസ്ത്രലോകം മുന്നോട്ടുവന്നിരിക്കുന്നത് കടൽ പരിവേഷണത്തിന്റെ ഭാഗമായി ഒരു പഴയ കപ്പൽ കണ്ടെത്തിയിരിക്കുന്നു.
എന്നാൽ ഈ കപ്പൽ സ്ഥിതി ചെയ്യുന്നത് കടലിന്റെ വളരെ നിഗൂഢം ആയിട്ടുള്ള ഒരു ഇടത്തിലാണ്.ഈ സ്ഥലങ്ങളിൽ ഏതു വസ്തു വരുന്നുവോ അത് കടലേ ഉൾവലിച്ച്ആ എടുത്തിരിക്കും അതുകൊണ്ട് പതിനെട്ടാം നൂറ്റാണ്ടിലോ പതിനേഴാം നൂറ്റാണ്ടിലോ ആയിട്ട് ചരക്ക് കപ്പലുകൾ പോകുന്ന സമയത്ത് ഈ ഭാഗത്ത് വീഴുകയാണ് ഉണ്ടായത് എന്നാൽ ആ കപ്പലിൽ നിന്നും കണ്ടെത്താൻ ആയ വളരെ വിലപിടിപ്പുള്ള സാധനങ്ങൾ കണ്ടായിരുന്നു.
അവർ കൂടുതൽ ഞെട്ടിയത് 45,000 കിലോ സ്വർണം ആയിരുന്നു ആ കപ്പലിൽ ഉണ്ടായിരുന്നത് മാത്രമല്ല അതിൽ കവിഞ്ഞ് വൈഡൂര്യങ്ങളും വജ്രങ്ങളും ഉണ്ടായിരുന്നു പക്ഷേ ഒരു കാരണവശാലും മനുഷ്യനെ അവിടേക്ക് ഇറങ്ങിച്ചെന്ന് അതെടുക്കാൻ കഴിയുന്നതല്ല കാരണം കടലിന്റെ അവസ്ഥ അല്ലെങ്കിൽ ആ പ്രദേശത്തിന്റെ അവസ്ഥ അത്തരത്തിലുള്ള ഒന്നാണ് മനുഷ്യന്റെ ജീവനു പോലും.
ആപത്ത് ഉണ്ടാക്കുന്ന ഒരു കാര്യം കൂടിയാണ്. പലതരത്തിലുള്ള യന്ത്രങ്ങൾ വഴി എടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് എങ്കിലും അത് ഒരു നല്ല ഒരു മാർഗ്ഗം ആയിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാവരും ഇപ്പോൾ ഈ സ്വർണ്ണ നിധി കണ്ട് ഞെട്ടി പോയിരിക്കുകയാണ്. കാരണം നമ്മുടെ ലോകത്ത് ഇതുപോലെ ഇനിയും കണ്ടെത്തലുകൾ നടത്തിയാൽ ഒരുപാട് പുതിയ വിവരങ്ങൾ അറിയാൻ സാധിക്കും.