വീട്ടുകാർക്ക് ഹാർട്ടറ്റാക്ക് വരാത്തത് ഭാഗ്യം. ഈ പ്രവാസിയുടെ നാട്ടിലേക്കുള്ള വരവ് എല്ലാവർക്കും വലിയ ഷോക്ക് കൊടുത്തായിരുന്നു.

പ്രവാസികൾ നാട്ടിലേക്ക് ഒരുപാട് നാളുകൾ കഴിഞ്ഞു വരുമ്പോൾ അവർക്ക് വലിയ പ്രതീക്ഷകളാണ് ഉണ്ടാവുക തന്റെ വീട്ടുകാർ തങ്ങളെ എങ്ങനെയായിരിക്കും സ്വീകരിക്കുന്നത് അല്ലെങ്കിൽ തന്റെ സ്വന്തക്കാർ തന്നെ കാണുമ്പോൾ സന്തോഷിക്കുമോ അവർക്ക് അത്ഭുതമുണ്ടാകുമോ അവർ എങ്ങനെയായിരിക്കും പ്രതികരിക്കുക ഇതുപോലെ ഒരുപാട് ചോദ്യങ്ങൾ ആയിരിക്കും അവരുടെ മനസ്സിൽ ഉണ്ടാകുന്നത്.

   

എല്ലാ ചോദ്യങ്ങൾക്കും തന്നെ ഉത്തരം ഉണ്ടാകണമെന്നില്ല പക്ഷേ പ്രതീക്ഷിക്കാതെ കടന്നുവരുമ്പോൾ തന്റെ കുടുംബക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രതികരണങ്ങൾ കാണുവാൻ ഏതൊരു പ്രവാസിക്കും ആഗ്രഹമുണ്ടായിരിക്കും അത് തന്നെയായിരുന്നു ഈ പ്രവാസിക്കും ഉണ്ടായിരുന്നത്. അത് കാണാനായിരുന്നു ഈ പ്രവാസിയുടെ ആഗ്രഹം അതുകൊണ്ടുതന്നെ വീട്ടുകാരോട് പറഞ്ഞില്ല.

അവരോട് പറയാതെ തന്നെ വീട്ടിലേക്ക് കയറി വന്നു കയറി വന്നത് മാത്രമല്ല വീട്ടുകാർ വരുന്നതിനു മുൻപ് തന്നെ വീട്ടിലെ സോഫയിൽ വന്ന് ഇരിക്കുകയും ചെയ്തു കളിക്കാൻ പുറത്തുപോയ കുട്ടികൾ തിരികെ വരുമ്പോൾ സോഫയിൽ ആരോ ഇരിക്കുന്നത് കണ്ടു നോക്കുന്നത് നമുക്ക് കാണാം. തന്റെ അച്ഛനെ പെട്ടെന്ന് കാണുമ്പോൾ ഉണ്ടാകുന്ന അവരുടെ ഷോക്ക് നമുക്കും വലിയ സന്തോഷം.

ഉണ്ടാക്കുന്നതാണ്. സന്തോഷം കൊണ്ട് മക്കളെല്ലാവരും തന്നെ ഓടിവരുന്നതും അച്ഛനെ കെട്ടിപ്പിടിക്കുന്നതും എല്ലാം കാണുമ്പോൾ ആ അച്ഛനെ വളരെയധികം സന്തോഷമായിട്ടുണ്ടാകും ആ പ്രവാസിക്ക് മാത്രമല്ല ഇത് കാണുന്ന ഓരോ ആളുകൾക്കും തന്നെ വലിയ സന്തോഷം തന്നെയായിരുന്നു. ഇതുപോലെയുള്ള സർപ്രൈസുകൾ നിങ്ങൾക്ക് ആരെങ്കിലും നൽകിയിട്ടുണ്ടോ. ഉണ്ടെങ്കിൽ പറയൂ.