ഇതുപോലെ ഒരു സംഭവം ആദ്യമായിട്ടായിരിക്കും ആശുപത്രിയിൽ നടക്കുന്നത്. നിങ്ങൾ ഇത് കണ്ടോ പലരുടെയും ജീവിതത്തിൽ ജോലി വളരെയധികം പ്രധാനപ്പെട്ടതായിരിക്കും സ്വന്തം രാജീവൻ കളഞ്ഞുപോലും ജോലിക്ക് വേണ്ടി അധ്വാനിക്കുന്ന ആളുകൾ നമുക്കിടയിൽ ധാരാളമാണ്. ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു സന്ദർഭത്തിൽ ജോലിയാണോ അതോ ജീവിതം ആണോ വേണ്ടത് എന്നൊരു ചോദ്യം വരുമ്പോൾ നിങ്ങൾ.
എന്തായിരിക്കും തിരഞ്ഞെടുക്കുന്നത്. ഇവിടെ കണ്ടോ ഒരു ചെറുപ്പക്കാരൻ ചെയ്തത് ഇത് വളരെയധികം മാതൃകയാക്കാവുന്ന ഒരു കാര്യം കൂടിയാണ്. കല്യാണ വേഷത്തിൽ നിൽക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് ആംബുലൻസ് ഡ്രൈവർ ആയിട്ടുള്ള ചെറുപ്പക്കാരന് ഒരു ഫോൺകോൾ വന്നത്. പിന്നെ ഒന്നും നോക്കിയില്ല കല്യാണ പെണ്ണിനോടും വീട്ടുകാരോടും അനുവാദം വാങ്ങിയതിനു.
ശേഷം അയാൾ നേരെ പോയത് രോഗിയെ എടുക്കാനായിരുന്നു. രോഗിയെ എടുത്തു കൊണ്ട് അവർ നേരെ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ വന്നിറങ്ങിയ കല്യാണ വേഷത്തിലുള്ള ഡ്രൈവറെ കണ്ട് അവർ ഞെട്ടി. എങ്കിലും ജോലിയോടുള്ള ആത്മാർത്ഥത കണ്ടപ്പോൾ എല്ലാവരും തന്നെ അയാളെ അഭിനന്ദിക്കുകയാണ് ചെയ്തത്. ഇതുപോലെയുള്ള ചെറുപ്പക്കാരെ കാണാൻ കിട്ടുന്നത് തന്നെ.
വളരെയധികം ചുരുക്കമായിട്ടുള്ള കാര്യമാണ് ഇതുപോലെ മറ്റുള്ളവരെ വളരെയധികം സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരനെ വിവാഹം കഴിക്കാൻ സാധിച്ചതിലും ആ പെൺകുട്ടി വളരെ ഭാഗ്യവതി ആയിരുന്നു. കുടുംബക്കാർക്ക് എല്ലാവർക്കും തന്നെ തന്റെ കുടുംബത്തിൽ ഇതുപോലെ ഒരു ചെറുപ്പക്കാരൻ ഉണ്ടായത് തന്നെ വലിയ ഭാഗ്യമായിട്ടാണ് കണക്കാക്കുന്നത്.