നമ്മുടെ മുമ്പിൽ ആ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കൈ നീട്ടിവരുന്ന ഒരുപാട് കുട്ടികളെയും വൃദ്ധജനങ്ങളെയും നമ്മൾ കണ്ടിട്ടുണ്ട് അവർക്കെല്ലാം തന്നെ നമ്മൾ കഴിയുന്ന രീതിയിൽ സഹായങ്ങൾ നൽകിയിട്ടും ഉണ്ടാകും പലപ്പോഴും അവർ ദുരിത പൂർണ്ണമായ ജീവിതങ്ങളിലാണ് ജീവിക്കുന്നത് എന്ന ഒരു ചിന്തയിലാണ് നമ്മൾ അവർക്ക് വേണ്ടി സഹായങ്ങൾ നൽകാറുള്ളത് എന്നാൽ അതിൽ ചില.
വ്യക്തികളുണ്ട് ഒരുപാട് പൈസ കയ്യിലുണ്ടായിരിക്കും എങ്കിലും അവർ ദാരിദ്ര്യത്തിൽ ആയിരിക്കും കഴിയുന്നത്.തന്റെ കുടുംബത്തെ രക്ഷിക്കുവാൻ വേണ്ടി മറ്റുള്ളവരുടെ മുൻപിൽ ഭിക്ഷ യാചിച്ചു നടക്കുന്ന ആളുകളും ഉണ്ട് അത്തരത്തിലെ ഒരു വൃദ്ധനെ നമുക്ക് ഇവിടെ കാണാൻ സാധിക്കും ട്രെയിൻ തട്ടി ഒരു യാചകൻ മരിച്ചുമരണപ്പെട്ടു അദ്ദേഹത്തിന്റെ വീടും അതുപോലെ സാമഗ്രികളും തെരുവിൽ.
നിന്നും നീക്കം ചെയ്യുന്നതിന് വേണ്ടി പോലീസുകാരും ഉദ്യോഗസ്ഥന്മാരും എത്തി. ഓരോ സാധനങ്ങൾ ആയി പരിശോധിക്കുന്നതിന്റെ ഇടയിൽ വീടിന്റെ അകത്ത് ടാർപായ കൊണ്ട് മൂടിയിരിക്കുന്ന ഒരു ഭാഗം കണ്ടു. അവരത് തുറന്നപ്പോൾ കാണാൻ കഴിഞ്ഞത് കുറെ ചാക്കുകളിലും കുപ്പികളിലുമായി നിറച്ചു വെച്ചിരിക്കുന്ന ഒറ്റ നാണയങ്ങളും അഞ്ചു രൂപ നാണയങ്ങളും കുറെ നോട്ടുകളും.
ആയിരുന്നു അവരെല്ലാം ചേർന്ന് അത് പരിശോധിച്ചപ്പോൾ ഒരു ലക്ഷത്തിൽ കൂടുതൽ പൈസ അതിൽ ഉണ്ടായിരുന്നു മാത്രമല്ല ചില ബാങ്ക് കടലാസുകളും ഉണ്ടായിരുന്നു അത് പരിശോധിച്ചപ്പോൾ 5 ലക്ഷത്തിൽ കൂടുതൽ ആസ്തിയുള്ളവ ആളായിരുന്നു ആ യാചകൻ പിന്നീട് അദ്ദേഹത്തിന്റെ കുടുംബക്കാരെ തേടിപ്പിടിച്ച് ആ പൈസ അവരെ ഏൽപ്പിച്ചു.