വിദ്യാർത്ഥികൾ ഉള്ള അമ്മമാർ ഇത് കാണാതെ പോകരുത്. കുട്ടികൾ എല്ലാദിവസവും ഈ മന്ത്രം ചൊല്ലിയാൽ വിജയം അവർക്ക് മാത്രമായിരിക്കും.

ജീവിതത്തിൽ വിജയങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കാത്ത ആളുകൾ കുറവായിരിക്കും. എല്ലാവർക്കും തന്നെ പഠനത്തിൽ വിജയിക്കണം ഒരുപാട് ഉയരങ്ങളിലേക്ക് എത്തണം ഇഷ്ടപ്പെട്ട തൊഴിൽ മേഖല സ്വീകരിക്കണം എന്നല്ല ആഗ്രഹങ്ങൾ ഉണ്ടായിരിക്കും അതിനുവേണ്ടി തന്നെ പല ശ്രമങ്ങളും നടത്തും. താൻ പാതി ദൈവം പാതി എന്നാണല്ലോ പറയാറുള്ളത് നമ്മൾ നമ്മുടെ ഭാഗം കൃത്യമായി ചെയ്യുക അതുപോലെ തന്നെ ഭഗവാനെ വിളിക്കുക.

   

ഭഗവാൻ നമുക്ക് വേണ്ട അനുഗ്രഹങ്ങൾ നൽകുന്നതായിരിക്കും എന്ന് പറയാൻ പോകുന്നത് വിദ്യാർത്ഥികൾ പ്രാർത്ഥിക്കേണ്ട ചില മന്ത്രങ്ങളെ പറ്റിയാണ് എല്ലാദിവസവും മുടങ്ങാതെ നിങ്ങൾ ഈ ഒരു മന്ത്രം ചൊല്ലുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ്. അതിനുമുൻപായി നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവയാണ് എല്ലാദിവസവും രണ്ടുനേരം കുളിക്കണം.

എന്നുള്ളത് അതുപോലെ തന്നെ താൻ പഠിക്കുന്ന വിഷയത്തിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കേണ്ടതാണ് അതുപോലെ തന്നെ തന്റെ ഇഷ്ട ദേവനെയോ ഇഷ്ടദേവിയെയോ എപ്പോഴും പ്രാർത്ഥിക്കേണ്ടതും ക്ഷേത്രത്തിൽ പോവുകയും വഴിപാടുകൾ നടത്തുകയും വേണം. അതോടൊപ്പം തന്നെ ഭക്ഷണം കഴിക്കുമ്പോൾ മാംസാഹാരം കൊടുക്കുന്നത് കഴിവതും ഒഴിവാക്കുക പച്ചക്കറികൾ ധാരാളം കൊടുക്കുവാൻ ശ്രദ്ധിക്കുക.

അടുത്തത് മന്ത്രത്തെപ്പറ്റിയാണ് മൂന്നു മന്ത്രങ്ങളാണ് ഉള്ളത് അതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ജബിച്ചാൽ മതി മൂന്നും ലഭിക്കുവാൻ കഴിഞ്ഞാൽ അത് വളരെ നല്ലതായിരിക്കും. ഒന്നാമത്തെ മന്ത്രം ഓം ശ്രീ ഹ്രീം സരസ്വതിയെ നമഹ. നമുക്കറിയാം വിദ്യ നൽകുന്ന ദേവിയാണ് സരസ്വതി ദേവി അമ്മയുടെ ഈ മന്ത്രം എല്ലാ ദിവസവും ജപിക്കൂ.