11 വയസ്സുകാരന്റെ മൃതദേഹത്തിനു മുൻപിൽ തലകുനിച്ച് ഡോക്ടർമാർ. 11 വയസ്സുകാരന് സംഭവിച്ചത് കണ്ടോ

അവയവദാനം എന്ന് പറയുന്നത് മഹാപുണ്യം ആയിട്ടുള്ള ഒരു പ്രവർത്തിയാണ് ഇന്നത്തെ കാലത്ത് എല്ലാവരും തന്നെ സ്വന്തം ശരീരത്തിലെ അവയവങ്ങൾ എല്ലാം തന്നെ ദാനം ചെയ്തിട്ടുണ്ട് അത്തരത്തിൽ നമ്മുടെ ഓരോ പ്രവർത്തികളിലും നമ്മൾ പുണ്യം കണ്ടെത്തണം മറ്റുള്ളവർക്ക് നന്മ ചെയ്യാൻ വേണ്ടി ആയിരിക്കണം നമ്മൾ ജീവിക്കേണ്ടത് അത് നമ്മൾ ജീവിച്ചിരിക്കുന്ന കാലത്താണെങ്കിലും മരിച്ചതിനുശേഷം ആണെങ്കിലും.

   

മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുകയാണെങ്കിൽ അത് ഏറ്റവും നല്ലതാണ്. ഇവിടെ എല്ലാവർക്കും ഒരു മാതൃക ആയിരിക്കുകയാണ് 11 വയസ്സുകാരൻ. അവൻ അധികകാലം ജീവിച്ചിരിക്കില്ല എന്ന് അവനു തന്നെ ബോധ്യമായിരുന്നു ഒരു അസുഖത്തിന്റെ ഭാഗമായി കൊണ്ട് ജീവിതത്തിൽ കുറച്ച് ആയുസ്സ് മാത്രമായിരുന്നു ആ കുട്ടിക്ക് ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ മകൻ മരിച്ചു പോകുന്നതിന്.

മുൻപായി കൊണ്ട് അവന്റെ അവയവങ്ങളെല്ലാം തന്നെ ദാനം ചെയ്യുന്നതിനും തന്റെ മകന്റെ ജീവൻ മറ്റുള്ളവരുടെ ശരീരത്തിൽ ഒരു ജീവനായി നിലനിൽക്കണമെന്നും ആ അമ്മ ആഗ്രഹിച്ചു അത് തന്നെ മകനും ആഗ്രഹിച്ചു ഒടുവിൽ അവൻ മരണപ്പെട്ടു മരണശേഷം അവന്റെ അവയവങ്ങളെല്ലാം തന്നെ ദാനം ചെയ്തു. ആ നല്ല മനസ്സിന് മുൻപിൽ ആണ്.

ആ ഡോക്ടർമാർ ശിരസ്സ് കുനിച്ചു നിൽക്കുന്നത് ഡോക്ടർമാർ മാത്രമല്ല നമ്മളെല്ലാവരും തന്നെ ആ കുട്ടിയുടെ നല്ല മനസ്സിന് മുൻപിൽ ശിരസ്സ് കുനിച്ചു നിൽക്കേണ്ടവർ തന്നെയാണ്. ഇതുപോലെയുള്ള ചിന്തകൾ ഇനി നമുക്കും ഉണ്ടാകണം ഭാവിയിലേക്കും മറ്റുള്ളവർക്കും നന്മ ചെയ്യുന്ന പ്രവർത്തികൾ ആയിരിക്കണം നമ്മൾ ചെയ്യേണ്ടത്.