ഇതുപോലെയുള്ള ആചാരങ്ങൾ സ്വപ്നത്തിൽ പോലും കേട്ടിട്ടുണ്ടാകില്ല. ഇത് കേട്ടാൽ ഉറപ്പായും നിങ്ങൾ ഞെട്ടും.

നമ്മുടെ കൊച്ചു കേരളത്തിൽ ഒരുപാട് ആചാര അനുഷ്ഠാനങ്ങൾ നിലനിൽക്കുന്നുണ്ട് ഓരോ സമുദായങ്ങൾക്കും ഓരോ പ്രദേശത്തിനും ആയിട്ട് പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ ഉണ്ട് എന്നാൽ ഇത് നമ്മുടെ പ്രദേശത്ത് മാത്രമല്ല ലോകത്തെ പലയിടങ്ങളിലും പലതരത്തിലുള്ള ആചാര അനുഷ്ഠാനങ്ങളാണ് നിലനിൽക്കുന്നത് പലതും കേൾക്കുമ്പോൾ നമുക്ക് വിശ്വസിക്കാൻ പോലും സാധിക്കില്ല.

   

ആ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ടും ജീവിതശൈലികളും ആയി ബന്ധപ്പെട്ടും വിവാഹവുമായി ബന്ധപ്പെട്ടും രോഗങ്ങളുമായി ബന്ധപ്പെട്ടും തുടങ്ങി ഒരുപാട് കാര്യങ്ങളിൽ ആണ് ആചാര അനുഷ്ഠാനങ്ങൾ നിലനിൽക്കുന്നത് അത്തരത്തിൽ ഇന്ന് പറയാൻ പോകുന്നതും ചില പ്രദേശത്തെ ആചാര അനുഷ്ഠാനങ്ങളെ പറ്റിയാണ്. ആമസോൺ കാടുകളിൽ ഒരുപാട് ഗോത്രവർഗ്ഗക്കാർ ഉണ്ട് എന്ന് നമുക്ക് അറിയാമല്ലോ ഒരു ഗോത്രവർഗ്ഗത്തിൽ നടക്കുന്ന ആചാരമാണ്.

പുരുഷന്മാർ പ്രായപൂർത്തിയായി കഴിഞ്ഞാൽ അവരുടെ ധൈര്യവും അവരുടെ കരുത്തും പരിശോധിക്കുന്നതിന് വേണ്ടി കടന്നലുകളുടെ കൂട്ടിൽ കൈ ഇടാൻ പറയും നിശ്ചിത സമയം വരെ കൈ അതിൽ തന്നെ വച്ച് ഇരിക്കുന്നവരാണ് വിജയിക്കുന്നത് അവരാണ് പൗരുഷം ഉള്ള പുരുഷന്മാർ. എല്ലാ പ്രായപൂർത്തിയായ പുരുഷന്മാർക്കും ഈ ഒരു ചടങ്ങ് നടത്താറുണ്ട് അടുത്തതാണ്.

ഇതേ രീതിയിൽ തന്നെ മറ്റൊരു ഗോത്രവർഗത്തിൽ വേട്ടയാടാൻ താൻ റെഡിയാണ് അല്ലെങ്കിൽ താനൊരു വേട്ടക്കാരൻ ആണ് എന്ന് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി പുരുഷന്മാർ അവരുടെ പുറകിൽ ആയിട്ട് മുതലയുടെ പുറംതോട് പോലെയുള്ള ടാറ്റു ചെയ്യുന്നതായിരിക്കും. അല്ലെങ്കിൽ മുറിവുകൾ ഉണ്ടാക്കുന്നതായിരിക്കും. അതുപോലെ ഒരു സ്ഥലത്ത് വീട്ടിൽ മരിച്ച ആളുകളുടെ ശവം സൂക്ഷിക്കുന്നതാണ് പ്രത്യേക ചില്ലുകളിൽ ആയിട്ടായിരിക്കും ഇവർ അത് സൂക്ഷിക്കുന്നത്.