ജീവിതത്തിൽ എപ്പോഴാണ് നമ്മുടെ അവസ്ഥകൾ മാറിമറിയുക എന്ന് യാതൊരു ഉറപ്പുമില്ല എപ്പോൾ വേണമെങ്കിലും സന്തോഷകരമായി പോകുന്ന ജീവിതത്തിൽ സങ്കടങ്ങൾ വന്നേക്കാം ചിലപ്പോൾ മാനസിക നില തന്നെ തെറ്റി ജീവിതം പോലും നഷ്ടമായേക്കാം അത്തരത്തിൽ നാളെ എന്ത് സംഭവിക്കും എന്ന് നമുക്ക് പറയാൻ സാധിക്കില്ല ഇപ്പോൾ ഇതാ തന്റെ മേൽ ഉദ്യോഗസ്ഥനെ കണ്ട് ഞെട്ടിയിരിക്കുകയാണ് പോലീസുകാർക്ക്.
ഭിക്ഷക്കാരൻ ആണെന്ന് കരുതി പണവും ഭക്ഷണവും നൽകാൻ വേണ്ടിയാണ് അവർ ഒരുങ്ങിയത് എന്നാൽ ഭക്ഷണം നൽകി തിരികെ പോരുമ്പോൾ അവരുടെ പേര് പറഞ്ഞുവിളിച്ച ആളെ കണ്ട് അവർ തിരിഞ്ഞു നോക്കി മുടിയും ജഡയും പിടിച്ച് ആളെ തന്നെ മനസ്സിലാകില്ലായിരുന്നു ഒടുവിൽ കുറച്ചുനേരം സംസാരിച്ചപ്പോഴാണ് ഇത് തന്റെ വർഷങ്ങൾക്കു മുൻപ് കൂടെ ഉണ്ടായിരുന്ന മേൽ.
ഉദ്യോഗസ്ഥൻ ആയിരുന്നു എന്ന് മനസ്സിലായത്. പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ കാരണം പലപ്പോഴും ആയിട്ട് ചികിത്സയ്ക്ക് എല്ലാം തന്നെ വിധേയമായിട്ടുണ്ട് എങ്കിലും ആ ചികിത്സകളിൽ നടക്കുന്നതിന്റെ ഇടയിലാണ് പെട്ടെന്നൊരു ദിവസം അദ്ദേഹത്തെ കാണാതെ പോയത് കുടുംബക്കാർ ഒരുപാട് അന്വേഷിച്ചു എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
വർഷങ്ങൾക്ക് ശേഷം ഇത് ഒരു ഭിക്ഷാടന കാരനായി കണ്ടെത്തുകയാണ് ചെയ്തത് തന്റെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകനെ ഇനിയെങ്കിലും ഒരു നല്ല ജീവിതം ഉണ്ടാകാൻ വേണ്ടി അവർ ഉടനെ തന്നെ അദ്ദേഹത്തെ അവിടെ നിന്നും കൊണ്ടുപോവുകയും താടിയും മുടിയും എല്ലാം അടിച്ചു പഴയ രൂപത്തിൽ ആക്കുകയും ചെയ്തു അപ്പോഴാണ് അദ്ദേഹത്തിനും ഒരു സന്തോഷം ഉണ്ടായത്.