കീറിയ വസ്ത്രം ഇട്ട റോഡിലൂടെ നടന്നു പോകുന്ന പെൺകുട്ടിയെ കണ്ട് ചെറുപ്പക്കാരൻ ചെയ്തത് നോക്കൂ. ഇങ്ങനെ വേണം ചെറുപ്പക്കാരായാൽ

കീറിയ വസ്ത്രം ഇട്ട് നിങ്ങളുടെ മുന്നിലൂടെ ഒരു പെൺകുട്ടി പെട്ടെന്ന് നടന്നു പോവുകയാണെങ്കിൽ ആരൊക്കെ ആ പെൺകുട്ടിയെ ശ്രദ്ധിക്കും അല്ലെങ്കിൽ നിങ്ങളിൽ ആരൊക്കെ ആ പെൺകുട്ടിയെ സഹായിക്കാൻ പോകും പലപ്പോഴും അത്തരം ഒരു കാഴ്ച കാണുകയാണെങ്കിൽ എല്ലാവരും മിണ്ടാതിരിക്കുകയോ അല്ലെങ്കിൽ മൊബൈലിൽ പകർത്തുകയോ ആണ് ചെയ്യാറുള്ളത് കാരണം.

   

ഇന്നത്തെ കാലത്ത് അതെല്ലാം ആണല്ലോ നടക്കുന്നത് ആരും മറ്റുള്ളവരെ സഹായിക്കാൻ പോകുന്ന ഒരു മനോഭാവം ആർക്കും തന്നെ ഇല്ല എന്നാൽ ഈ ചെറുപ്പക്കാരൻ ചെയ്തത് അതല്ല. ഈ ചെറുപ്പക്കാരൻ ചെയ്തത് നോക്കൂ അവൻ പെൺകുട്ടിയെ എല്ലാവരും ശ്രദ്ധിക്കുന്നത് കണ്ട് തന്നെയാണ് അവനും നോക്കിയത് കുട്ടിയുടെ വസ്ത്രം കീറിയിട്ടുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ ഉടനെ ആ പെൺകുട്ടിയുടെ അടുത്തേക്ക്.

ഓടിപ്പോവുകയും അവളോട് കാര്യം പറയുകയും ചെയ്തു പെട്ടെന്ന് ഒരു ആൺകുട്ടി എതിരെ വന്നപ്പോൾ മറ്റുള്ളവരെ പോലെ തന്നെ ഉപദ്രവിക്കാൻ ആകും എന്ന് അവൾ കരുതി. എന്നാൽ ഉദ്ദേശശുദ്ധി മനസ്സിലാക്കിയപ്പോൾ അവൾഒന്നും പറഞ്ഞില്ല അനിയത്തിയെ വിളിക്കുകയും അവന്റെ ഷർട്ട് ഊരി പെൺകുട്ടിക്ക് നൽകുകയും.

അനിയത്തിയോട് അവളുടെ കൂടെ വീട് വരെ പോകാൻ പറഞ്ഞു ഏൽപ്പിക്കുകയും ആണ് ആ ചെറുപ്പക്കാരൻ ചെയ്തത് നമ്മുടെ നാട്ടിലും എല്ലാ ചെറുപ്പക്കാരും ഒരുപോലെയല്ല.പിറ്റേദിവസം ആ പെൺകുട്ടിയുടെ വീട്ടുകാർ ആചെറുപ്പക്കാരനോട് നന്ദി പറയുകയും ചെയ്തു. എല്ലാവരെയും ഒരുപോലെ കാണരുതെന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ.