വീട്ടിൽ തീരാത്ത പ്രശ്നങ്ങൾ ആണോ. പൂജാമുറിയുടെ സ്ഥാനം കൃത്യമാണോ. ഇതാ കണ്ടു നോക്കൂ.

വാസ്തുശാസ്ത്രപ്രകാരം വീട്ടിലെ മുറികളുടെ സ്ഥാനം കൃത്യമല്ല എങ്കിൽ ഉറപ്പായും അതിന്റെ ദോഷം ഉണ്ടാകുന്നതായിരിക്കും പ്രധാനമായിട്ടും വീട്ടിൽ തീരാത്ത പ്രശ്നങ്ങൾ ആയിരിക്കും ഉണ്ടാകുന്നത് അതുപോലെ തന്നെ വീട്ടിലെ ഗൃഹനാഥനെയും ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നു അതുകൊണ്ടുതന്നെ വാസ്തുശാസ്ത്രപ്രകാരം വീട്ടിലെ എല്ലാ മുറികളും കൃത്യമാണോ എന്ന് പരിശോധിക്കുക വീട്ടിൽ പ്രധാനപ്പെട്ട.

   

ഒരു ഇടം ആണല്ലോ പൂജാമുറി 3 പ്രധാന സ്ഥാനങ്ങളാണ് വാസ്തുശാസ്ത്രപ്രകാരം പൂജാമുറി വരേണ്ടത് അതിൽ ഒന്നാമത്തെ സ്ഥാനം എന്നു പറയുന്നത് കിഴക്ക് ദർശനമായി വരുന്നതാണ് രണ്ടാമത്തെ സ്ഥാനം വടക്കോട്ട് ദർശനമായി വരുന്നത് മൂന്നാമത്തെ സ്ഥാനം വടക്ക് കിഴക്കേ മൂലയിൽ വരുന്നത് ഇത് ശരിയാണോ എന്ന് നിങ്ങൾ നോക്കൂ.

വീട്ടിലെ പ്രശ്നങ്ങൾക്ക് ഇതൊരു പ്രശ്നമായി വന്നേക്കാം. അടുത്തതായി വിളക്ക് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിലവിളക്ക് കത്തിക്കാവുന്നതാണ് അതുപോലെ തന്നെ വിളക്ക് വയ്ക്കുമ്പോൾ രാവിലെ കിഴക്കോട്ടും വൈകുന്നേരം കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് വിളക്ക് കത്തിക്കുക അതുപോലെ കുറഞ്ഞത് 40 മിനിറ്റെങ്കിലും വിളക്ക് കത്തേണ്ടതാണ് അതുപോലെ എപ്പോഴും കഴുകി വൃത്തിയാക്കി മാത്രം വിളക്ക് കത്തിക്കാൻ എടുക്കുക.

ശുദ്ധി ഉണ്ടായിരിക്കുക. കത്തി തീർന്ന തീ പിന്നെയും കത്തിക്കാൻ പാടില്ല പുതിയത് കത്തിക്കുക ബാക്കിയായത് ഒരു പാത്രത്തിൽ സൂക്ഷിച്ച് അധികമാകുമ്പോൾ അത് വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഒരു കുഴി കുത്തി അത് കുഴിച്ചിടുക അല്ലെങ്കിൽ വീട്ടിൽ സാമ്പ്രാണി കത്തിക്കുമ്പോൾ അതിലേക്ക് ഇടുക വലിച്ചെറിയുന്നത് വലിയ ദോഷമാണ്.