ഈശ്വരനെ പ്രാർത്ഥിക്കുമ്പോൾ കോട്ടുവായ വരാറുണ്ടോ.. വിഷമിക്കേണ്ട ദൈവം നിങ്ങളോട് പറയുന്നത് ഇതാണ്.

ഈശ്വര സാന്നിധ്യം നമ്മുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകാനും ഈശ്വരന്റെ അനുഗ്രഹം കൊണ്ട് നല്ല കാര്യങ്ങൾ മാത്രം ജീവിതത്തിൽ ഉണ്ടാകാനും വേണ്ടി നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ടല്ലോ അത്തരത്തിൽ ദിവസേന നിലവിളക്ക് കത്തിച്ചു വയ്ക്കുകയും മന്ത്രോച്ചാരണങ്ങൾ നടത്തുകയും നമ്മൾ ചെയ്യാറുണ്ട് എന്നാൽ ഈ സമയത്ത് പലതരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകും അതിൽ ചിലതാണ്.

   

കണ്ണിൽ നിന്നും കണ്ണുനീർ ഉണ്ടാവുക ശരീരമാകെ വിറക്കുന്നത് പോലെ ഉണ്ടാവുക അല്ലെങ്കിൽ കോട്ടുവായ വരുക. ഇതുപോലെ ഉണ്ടാകുമ്പോൾ ചിലപ്പോൾ നമ്മൾ വിഷമിക്കും കാരണം എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ആണോ എന്ന് എന്നാൽ ഈശ്വരൻ നമുക്ക് നൽകുന്ന ചില ശുഭ സൂചനകളാണ് കാരണം ഈശ്വരനിലേക്ക് നമ്മൾ അടുക്കുമ്പോൾ ഈശ്വരൻ ചില പരീക്ഷണങ്ങൾ നമുക്ക് എതിരെ നടത്തും ആ പരീക്ഷണങ്ങളിൽ ചിലതാണ്.

ഇത് ഇതിനെ തരണം ചെയ്തു പിന്നെയും നല്ല മന്ത്രോച്ചാരണങ്ങൾ നമുക്ക് നടത്തി ഏകാഗ്രതയോടെ ഭഗവാനെ വിളിക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ ഈശ്വരനിലേക്ക് അടുത്തു എന്നതാണ് അതിന്റെ അർത്ഥം. അതുപോലെ തന്നെ പോസിറ്റീവ് എനർജികൾ നമ്മളിലേക്ക് വന്നുചേരുന്ന സമയത്ത് ചിലപ്പോൾ നമ്മുടെ ശരീരം വളരെയധികം ക്ഷീണിതമാകപ്പെടും അത്തരം അവസരങ്ങളിലും.

ഈ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട് അതെല്ലാം തന്നെ പോസിറ്റീവായി കണക്കാക്കുക. കാരണം ഈശ്വരന്റെ അനുഗ്രഹം നിങ്ങളിലേക്ക് നിറയുന്നു എന്നതിന്റെ ഒരു ലക്ഷണം കൂടിയാണ് അതുകൊണ്ടുതന്നെ ഇനി ആരും വിഷമിക്കേണ്ടതിന്റെയോ ഭയപ്പെടേണ്ടതിന്റെയോ യാതൊരു ആവശ്യവുമില്ല ഭഗവാൻ നിങ്ങളിലേക്ക് കൂടുതൽ അടുക്കുന്നു എന്നതിന്റെ ലക്ഷണമാണ് എന്ന് തിരിച്ചറിയുക.