സോഷ്യൽ മീഡിയയിൽ എല്ലാവരും കളിയാക്കിയ ഖാബി ഇന്ന് മാസത്തിൽ കോടികളാണ് നേടുന്നത്.

ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഇദ്ദേഹം പങ്കുവയ്ക്കുന്ന എല്ലാ വീഡിയോകളെയും കളിയാക്കലുകളിലൂടെയാണ് നേരിട്ടിരുന്നത് കാരണം അദ്ദേഹത്തിന് മുഖം ആയിരിക്കാം അദ്ദേഹത്തിന്റെ പ്രവർത്തികൾ ആയിരിക്കാം പലതരത്തിലുള്ള കളിയാക്കലുകൾ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം നേരിട്ടിട്ടുണ്ട് എന്നാൽ എത്ര തന്നെ ആളുകൾ കളിയാക്കിയാലും തന്റെ ഇഷ്ടം.

   

അല്ലെങ്കിൽ തന്റെ താൽപര്യം സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ചു കൊണ്ടേയിരുന്നു നെഗറ്റീവ് എല്ലാം അയാൾ നോക്കാതെ ഇരുന്നു എന്നാൽ അതിനുള്ള ഫലം അയാൾക്ക് കിട്ടുക തന്നെ ചെയ്തു.കാരണം നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്താൽ അതിനുള്ള ഫലം ഏതെങ്കിലും ഒരു കാലത്ത് ലഭിക്കും എന്ന് നമ്മൾ കേട്ടിട്ടുണ്ടല്ലോ അതുതന്നെയാണ് ഇവിടെയും ഉണ്ടായത് ഇപ്പോൾ ഇദ്ദേഹം കോടികളാണ് സമ്പാദിക്കുന്നത് മാസം ഇദ്ദേഹത്തിന് കോടികൾ ആണ് ലഭിക്കുന്നത്.

ചിലർ വളരെയധികം ആയാസത്തോടെ ചെയ്യുന്ന പ്രവർത്തികൾ വളരെ എളുപ്പത്തിൽ ചെയ്യുന്ന രീതിയിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇദ്ദേഹം പങ്കുവെക്കാറുള്ളത് അതുകൊണ്ടുതന്നെ ആ വീഡിയോകൾ ഇപ്പോൾ വളരെയധികം വൈറൽ ആവുകയാണ് ഒരുപാട് പരസ്യ മാധ്യമങ്ങളെല്ലാം തന്നെ അദ്ദേഹത്തെ വിളിക്കുന്നുണ്ട്. അതിൽ നിന്നെല്ലാം തന്നെ ഒരുപാട് പൈസയാണ് അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ കിട്ടുന്നത്.

ഞാനിപ്പോൾ മാസത്തിൽ കോടികളാണ് ഇദ്ദേഹത്തിന് സോഷ്യൽ മീഡിയയിലൂടെ വരുമാനം ലഭിക്കുന്നത് അതുകൊണ്ടുതന്നെ ഇപ്പോൾ എല്ലാവരുടെയും പിന്തുണയും അദ്ദേഹത്തിന് ലഭിക്കുന്നു. നിങ്ങൾ ഇദ്ദേഹത്തിന്റെ വീഡിയോകൾ കാണാറുണ്ടോ ഉണ്ടെങ്കിൽ നിങ്ങൾക്കറിയാൻ സാധിക്കും ഇപ്പോൾ ഒരുപാട് ആളുകളാണ് പിന്തുണ നൽകുന്നത് എന്ന് ആരെയും കളിയാക്കാതിരിക്കുക എല്ലാവരുടെ കഴിവുകളിലും വിശ്വസിക്കുക.