ആശുപത്രിയിലേക്ക് ആംബുലൻസ് ഡ്രൈവർ വന്നു കയറിയത് വരന്റെ വേഷത്തിൽ. പിന്നീട് സംഭവിച്ചത് കണ്ടോ.

ചെയ്യുന്ന ജോലിയിൽ വളരെയധികം ആത്മാർത്ഥതയും സ്നേഹവുമുള്ള ചെറുപ്പക്കാർ ഇന്നത്തെ കാലത്ത് വളരെയധികം കുറവാണ് എങ്കിലും തന്റെ ജോലിയെ തന്റെ ജീവനേക്കാൾ സ്നേഹിക്കുന്ന ആളുകൾ ഉണ്ട് അത്തരത്തിൽ ഒരു ചെറുപ്പക്കാരനാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത് തന്റെ കല്യാണദിവസം ഏതൊരു വ്യക്തിക്കും വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസമാണ് അതിൽ യാതൊരു തടസ്സങ്ങളും ഉണ്ടാകരുതെന്ന് ആരായാലും ആഗ്രഹിക്കും.

   

എന്നാൽ ഇവിടെ ഈ ചെറുപ്പക്കാരന്റെ ജീവിതത്തിൽ പെട്ടെന്ന് സംഭവിച്ചത് ഒരു അപകടമായിരുന്നു അത് മറ്റൊന്നുമല്ല. ആ ചെറുപ്പക്കാരൻ ഒരു ആംബുലൻസ് ഡ്രൈവർ ആയിരുന്നു ഏത് പാതിരാത്രി വിളിച്ചാലും അപകടം സംഭവിച്ച വ്യക്തികളെ ആശുപത്രിയിലേക്ക് എത്തിക്കുക എന്നതാണല്ലോ അവരുടെ ജോലിയുടെ ആദ്യത്തെ ഉത്തരവാദിത്വം കല്യാണ ദിവസമാണ് അതുപോലെ ഒരു കേസ് ആ ചെറുപ്പക്കാരനെ തേടിയെത്തിയത്.

തന്റെ ഭാവി വധുവാകാൻ പോകുന്ന കുട്ടിയോടും കുടുംബക്കാരോടും എല്ലാം പറഞ്ഞപ്പോൾ ആദ്യ പിന്തുണ നൽകിയത് പെൺകുട്ടി തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അവൻ അതേ വേഷത്തിൽ ആംബുലൻസ് വണ്ടിയിൽ കയറി രോഗിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു ആളുകളെല്ലാവരും ഞെട്ടി എന്നാൽ പിന്നീടുള്ള കാര്യം അറിഞ്ഞപ്പോൾ ആശുപത്രിയിൽ.

ഉള്ളവരെല്ലാം ആ ചെറുപ്പക്കാരനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയായിരുന്നു. ഇത്രയും സത്യസന്ധനും അതുപോലെ തന്നെ സമൂഹത്തോട് വലിയ ഉത്തരവാദിത്വവും ഉള്ള ഒരു ചെറുപ്പക്കാരനെ തന്റെ വരനായി കിട്ടിയതിൽ ആ പെൺകുട്ടി ഇപ്പോൾ അഭിമാനിക്കുന്നുണ്ടാകും. അതുപോലെതന്നെ ജോലിയോട് തന്റെ ആത്മാർത്ഥത വളരെയധികം മനസ്സിലാക്കാൻ ഭാര്യക്ക്സാ ധിച്ചതിലും ആ ചെറുപ്പക്കാരനെ വളരെ സന്തോഷം ഉണ്ടായിരിക്കും.