വീട്ടിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് ഒരു വീട് ആകുമ്പോൾ ഒരു ജീവിതമാകുമ്പോൾ ഒത്തിരി പ്രശ്നങ്ങളിലൂടെയാണ് ആളുകൾ കടന്നു പോകുന്നത് എല്ലാ പ്രശ്നത്തെയും നല്ല രീതിയിൽ തന്നെ നേരിടുവാൻ ഓരോരുത്തർക്കും ദൈവം ആത്മവിശ്വാസം നൽകും അത്തരത്തിൽ നമ്മളെല്ലാവരും നേരിടുന്ന ചില പ്രശ്നങ്ങളാണ് സാമ്പത്തിക പ്രശ്നങ്ങൾ തൊഴിൽപരമായ പ്രശ്നങ്ങൾ കുടുംബ പ്രശ്നങ്ങൾ വിവാഹ പ്രശ്നങ്ങൾ.
എന്നിവ ഇത്തരത്തിൽ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം തന്നെ ഈശ്വരന്റെ മാർഗ്ഗപ്രകാരം ഒരുപാട് ഐശ്വര്യങ്ങൾ വന്നുചേരാനുള്ള നിരവധി മാർഗങ്ങൾ ഉണ്ട് അത്തരത്തിൽ ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത് ഈയൊരു കാര്യം നിങ്ങൾ വീട്ടിൽ ചെയ്യൂ ഉറപ്പായും നിങ്ങളുടെ ഈ പറയുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ അവസാനിക്കുന്നതായിരിക്കും.
ഇതിനുവേണ്ടി ഒരു ഗ്ലാസ് വെള്ളം മാത്രമേ എടുക്കേണ്ടത് ആയിട്ടുള്ള ഒരു ഗ്ലാസ് വെള്ളം എടുക്കുക ശേഷം നിലത്ത് ഇരിക്കുക ആ ഗ്ലാസിലെ വെള്ളം കയ്യിൽ ഉള്ളം കയ്യിൽ എടുക്കുക ശേഷം മുഖം കഴുകുക ഇത് 21 പ്രാവശ്യം നിങ്ങൾ തുടർച്ചയായി ചെയ്യുക അതുകഴിഞ്ഞ് നിങ്ങൾക്ക് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാൻ വേണ്ടി.
പ്രാർത്ഥിക്കാവുന്നതാണ് ശേഷം കിടന്നുറങ്ങുക. തുടർച്ചയായി ഇതുപോലെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കുന്നതായിരിക്കും അത് നിങ്ങൾക്ക് പ്രകടമായി തന്നെ കാണാനും കഴിയുന്നതാണ് നിങ്ങളുടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങൾ പോലും ഇതിലൂടെ സാധിക്കുന്നതായിരിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്യും.