ഏഴുമാസം ഗർഭിണിയായ സ്വന്തം ഭാര്യയെ ഭർത്താവ് കൊക്കയിലേക്ക് തള്ളിയിട്ടു കൊന്നു കളഞ്ഞു വർഷങ്ങൾക്കുശേഷം ആയിരുന്നു ചെറിയ അപകടമായി ആളുകൾ കണ്ടിരുന്ന ഒരു കേസ് കൊലപാതകമായി മാറിയത്. ഗർഭിണികൾ ആയിട്ടുള്ള സ്ത്രീകളുടെ ആഗ്രഹങ്ങളെല്ലാം ഭർത്താക്കന്മാർ പലരും നടത്തി കൊടുക്കാറുണ്ട് പറ്റുന്ന രീതിയിൽ എല്ലാം അവർ ഗർഭിണികളായ.
സ്ത്രീകളെ സന്തോഷിപ്പിക്കുവാൻ ശ്രമിക്കും അത്തരത്തിൽ വളരെയധികം ഭാര്യക്ക് ഇഷ്ടപ്പെട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോകണം എന്ന് അവൾ പറഞ്ഞിരുന്നു അവസരം മുതലാക്കിക്കൊണ്ട് ഭർത്താവ് ഭാര്യയെ ഏഴുമാസം ഉള്ളപ്പോൾ ആ സ്ഥലത്തേക്ക് കൊണ്ടുപോയി അത് വളരെയധികം ഉയരം കൂടിയ ഒരു മലയാളിയായിരുന്നു താഴെ വലിയ കൊക്കയും ആയിരുന്നു എന്നാൽ ഭാര്യക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു സ്ഥലം കൂടെയാണ്.
അവിടെനിന്നും ഭാര്യ ഫോട്ടോ എടുക്കാൻ നിൽക്കുന്നതിന്റെ ഇടയിൽ കാലിതെറ്റി താഴെ വീണു എന്നാണ് പോലീസുകാർക്ക് കരഞ്ഞുകൊണ്ട് ഭർത്താവ് കൊടുത്ത മറുപടി എന്നാൽ ദിവസങ്ങൾക്ക് ശേഷം ഭാര്യയുടെ അക്കൗണ്ടിൽ നിന്നും വലിയ തുകയെല്ലാം വിഡ്രോ ചെയ്തതിനെ തുടർന്ന് കുടുംബക്കാർക്ക് സംശയം തോന്നിയപ്പോഴാണ് കേസ് കൊടുത്തത് അതിൽനിന്നാണ് മനസ്സിലായത്.
ഭർത്താവ് പൈസയ്ക്ക് വേണ്ടി തന്റെ ഭാര്യയെ കൊല്ലുകയായിരുന്നു എന്ന്. ആ വലിയ കൊക്കയിലേക്ക് ഭാര്യയെ തള്ളിയിടുകയാണ് അയാൾ ചെയ്തത് ദാരുണമായി താൻ ചെയ്ത കാര്യം തുറന്നു പറഞ്ഞപ്പോൾ പോലീസുകാർ എല്ലാവരും തന്നെ ഞെട്ടി ഒരു ഭർത്താവ് പണത്തിനുവേണ്ടി ഭാര്യയെയും ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിനേയും ഇതുപോലെ ചെയ്യുമോ എന്നാണ് അവർ ചിന്തിച്ചത്.