സിനിമാനടിയെ പോലെ ആകണമെന്ന് കരുതി പോസ്റ്റ്മോർട്ടം ചെയ്ത് ഭീകരമുഖമായ പെൺകുട്ടിയെ കണ്ടോ.

ഇതുപോലെ സംഭവിക്കുമെന്ന് ആ 19 വയസ്സുകാരി ചിലപ്പോൾ ചിന്തിച്ചു കാണില്ല. മറ്റുള്ളവർ എല്ലാവരും ഇത് വേണ്ടായിരുന്നു ഇതിന്റെ ആവശ്യമില്ലായിരുന്നു എന്നെല്ലാം അഭിപ്രായപ്പെടുമ്പോഴും തന്റെ ആഗ്രഹം സാധിക്കാൻ വേണ്ടി ഇനിയും ശ്രമിക്കും എന്ന ആത്മവിശ്വാസത്തിലാണ്. 19 വയസ്സുള്ള ഈ പെൺകുട്ടി ഹോളിവുഡ്സിനിമയിലെ ഒരു നായികയെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.

   

ആ സ്ത്രീയെ പോലെ ആകാനും ആ സ്ത്രീയുടെ സൗന്ദര്യം ലഭിക്കാനും വേണ്ടി 50 ഓളം പ്ലാസ്റ്റിക് സർജറികളാണ് ചെയ്തുകൂട്ടിയത് എന്നാൽ അതിന്റെ ഫലം വളരെയധികം ഭീകരമായിരുന്നു. കാരണം ഒട്ടും പ്രതീക്ഷിക്കാത്ത ഫലമാണ് ഓരോ പ്ലാസ്റ്റിക് സർജറി കഴിയുമ്പോഴും ആ പെൺകുട്ടിക്ക് സംഭവിച്ചുകൊണ്ടിരുന്നത്. കാരണം ഇതുപോലെ ഒരു അവസ്ഥ മറ്റൊരാൾക്കും വരാതിരിക്കട്ടെ. കാരണം ആ പെൺകുട്ടിയുടെ മുഖം.

ആകെ വികൃതമായി മുൻപ് ഉണ്ടായിരുന്ന ഒരു സൗന്ദര്യം പോലും ആ പെൺകുട്ടിയുടെ മുഖത്ത് ഇപ്പോൾ ഇല്ല ആദ്യം ദൈവം തന്ന ഒരു ഭംഗി ആ പെൺകുട്ടിക്ക് ഉണ്ടായിരുന്നു എന്നാൽ ശാസ്ത്രക്രിയയിലൂടെ യഥാർത്ഥത്തിൽ ഒരു ഭീകരജീവിയെ പോലെ തന്നെ ആ പെൺകുട്ടി മാറി. ആളുകളെല്ലാവരും ആ മുഖം കണ്ട് വളരെയധികം ഭയന്നു കാരണം അതുപോലെയായിരുന്നു.

ആ മുഖത്തിന്റെ അവസ്ഥ ഇത്രയൊക്കെ സംഭവിച്ചിട്ടും ഇനിയും താൻ ഇഷ്ടപ്പെടുന്ന സിനിമാനടിയെ പോലെ ആകണം എന്ന് തന്നെയാണ് ആ യുവതി പിന്നെയും ആഗ്രഹിക്കുന്നത് അതിനു വേണ്ടി ഇനിയും ശസ്ത്രക്രിയകൾ ചെയ്യുമെന്നും ഇനിയും താൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യണമെന്ന് ആണ് അവർ അഭിപ്രായപ്പെടുന്നത്.