ഒരു ചെറിയ പനിയെ തുടർന്ന് ആശുപത്രിയിൽ ആക്കിയതായിരുന്നു ആ കുഞ്ഞിനെ എന്നാൽ അത് അവന്റെ അവസാന ദിവസങ്ങൾ ആയിരുന്നുവെന്ന് അപ്പോൾ മനസ്സിലാക്കുവാൻ സാധിച്ചില്ല കാരണം ചെറിയ പനി മാത്രമല്ലേ എന്നു കരുതി പക്ഷേ അത് അവന്റെ ഉള്ളിലെ വലിയൊരു അസുഖത്തിന്റെ തുടക്കം കൂടെ ആയിരുന്നു.അതുമാത്രമല്ല ഡോക്ടർമാർ കൊടുക്കുന്ന മരുന്നുകൾ ഒന്നും തന്നെ.
ശരീരത്തിൽഅത് ഫലവത്താകുന്നു ഉണ്ടായില്ല പലപ്പോഴും മരുന്നുകൾ പ്രവർത്തിക്കാതെ കുട്ടി വീണ്ടും ക്ഷീണിത അവസ്ഥയിലേക്ക് പോയിരുന്നു അതുകൊണ്ടുതന്നെ ഇനി അധികം ദിവസങ്ങൾ കുട്ടി ജീവിച്ചിരിക്കില്ല എന്ന സത്യം ഡോക്ടർമാർ പറയുകയും ചെയ്തു അതോടുകൂടി മാതാപിതാക്കൾക്ക് അവരുടെ വിഷമം പറയേണ്ടതില്ലല്ലോ അവസാനമായി അച്ഛനോടും.
അമ്മയോടും എനിക്ക് സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞ് കുട്ടി പറഞ്ഞ വാക്കുകൾ എനിക്ക് ഇതുപോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം അതുപോലെ തന്നെ ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ അച്ഛന്റെയും അമ്മയുടെയും മകളായി തന്നെ എനിക്ക് ജനിക്കണം എന്നും അവർ കേൾക്കുന്ന രീതിയിൽ കുട്ടി പറയുകയും ചെയ്തു.
അതോടെ അച്ഛനെയും അമ്മയുടെയും സങ്കടം പറയുന്നതിലും അപ്പുറമായിരുന്നു പെട്ടെന്നാണ് കുട്ടി ബോധക്ഷയം സംഭവിച്ച് വീണത് അതോടെ കുട്ടി മരണപ്പെട്ടു എന്ന് കരുതി പക്ഷേ അത്ഭുതം എന്ന് പറയട്ടെ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഉണർന്നത് പോലെ കുട്ടി ഉണരുകയാണ് ഉണ്ടായത് ഡോക്ടർമാർ ഞെട്ടിപ്പോയി കുറച്ചുനേരം കഴിഞ്ഞതിനുശേഷം ഉണ്ടായ പരിശോധനയിൽ മരുന്ന് കുട്ടിയുടെ ശരീരത്തിൽ അപ്പോഴായിരുന്നു ഫലവത്തായി ഫലിക്കുന്നത്.