ഓടയിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ചെയ്തത് കണ്ടോ. ചങ്കിടിപ്പോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല.

ഈ വീഡിയോ കണ്ട എല്ലാവരും തന്നെ ഒരു നിമിഷം ശ്വാസം നിലച്ചു പോയ അവസ്ഥയിൽ നിന്നിട്ട് ഉണ്ടായിരിക്കും കാരണം ഇതുപോലെ ഒരു അവസ്ഥ ഒരു കുട്ടിക്ക് സംഭവിക്കുകയാണെങ്കിൽ ഒരു നിമിഷം ആരും എന്ത് ചെയ്യണം എന്നറിയാതെ നിന്നുപോകും. നമ്മുടെ റോഡിന്റെ പരിസരങ്ങളിൽ എല്ലാം തന്നെ അഴുക്കുചാലുകൾ ഉണ്ടായിരിക്കുമല്ലോ ചില സ്ഥലങ്ങളിൽ ആണെങ്കിൽ റോഡിന്റെ.

   

താഴെ കൂടെ അഴുക്കുചാൽ പോകുന്നു ഉണ്ടായിരിക്കും എന്നാൽ അതിന് ഓപ്പണിങ് എന്നതുപോലെ ചില ഹോളുകൾ റോഡിന്റെ പല ഭാഗങ്ങളിൽ ഉണ്ടായിരിക്കും ആ ഹോളുകൾ എല്ലാം തന്നെ കൃത്യമായ രീതിയിൽ അവർ മൂടിയിട്ടും ഉണ്ടാകും എന്നാൽ ചിലപ്പോൾ അശ്രദ്ധകൊണ്ടോ മറ്റോ അത് തുറക്കുകയോ അല്ലെങ്കിൽ തുറന്ന രീതിയിൽ കിടക്കുകയോ ചെയ്താൽ അതിനകത്തേക്ക് ആളുകൾ വീഴുന്നതിനുള്ള.

സാധ്യതകൾ വളരെ കൂടുതലാണ് അത്തരത്തിലായിരുന്നു ഈ കുട്ടിയും അതിലേക്ക് വീണത് എന്നാൽ ആ കുട്ടിയെ രക്ഷിക്കാൻ അമ്മ ചെയ്ത പ്രവർത്തികൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി. എത്രയോ ഭാരമുള്ള അതിന്റെ മൂടി വളരെ നിസ്സാരമായി എടുത്തു വലിച്ചെറിയുന്നത് കണ്ടാണ് എല്ലാവരും ഞെട്ടിപ്പോയത് അമ്മമാർ ചില പ്രത്യേക സാഹചര്യങ്ങളിൽ തന്റെ.

കുഞ്ഞുങ്ങൾക്ക് വേണ്ടി സൂപ്പർ ഹീറോകൾ ആയി മാറും എന്ന് കേട്ടിട്ടുണ്ട് കാണുന്നത് നിങ്ങൾ ഇപ്പോഴായിരിക്കും. എല്ലാവരും ഈ വീഡിയോ കണ്ട് ഞെട്ടി പോയിരിക്കുകയാണ്. ഒരു അമ്മയ്ക്ക് അല്ലാതെ ഇതുപോലെ മറ്റാർക്കാണ് ചെയ്യാൻ കഴിയുക ആരുടെയും സഹായം ചോദിക്കാനുള്ള സമയം പോലും അമ്മയ്ക്ക് അപ്പോൾ ഇല്ലായിരുന്നു.