രണ്ടുനേരം വിളക്ക് കത്തിക്കുക എന്നത് ഹൈന്ദവ വീടുകളിൽ നമ്മൾ എപ്പോഴും ചെയ്യാറുള്ള കാര്യമാണ്. എന്നാൽ അതുപോലെ വിളക്ക് കത്തിക്കുമ്പോൾ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട് അതാണ് വിളക്കിൽ ബാക്കിയാകുന്ന തിരി എന്നു പറയുന്നത് പലപ്പോഴും അത് അലക്ഷ്യമായി നമ്മൾ വലിച്ചെറിയുകയാണ് ചെയ്യാറുള്ളത്.
എന്നാൽ അതുപോലെ ചെയ്യുന്നത് ഏറ്റവും വലിയ ദോഷമാണ് എന്ന് തിരിച്ചറിയുക ഇനി ഒരിക്കലും നിങ്ങൾ ഇതുപോലെ ചെയ്യരുത് കാരണം പുറത്തേയ്ക്ക് തിരി വലിച്ചെറിയുകയാണെങ്കിൽ അത് ഇരട്ടി ദോഷമായിട്ടാണ് നിങ്ങൾക്ക് വന്നുചേരുന്നത്. കാരണം ഈ തിരി ഏതെങ്കിലും പക്ഷി മൃഗാദികൾ ഭക്ഷിക്കുകയോ അല്ലെങ്കിൽ മറ്റെവിടേക്കെങ്കിലും കൊളുത്തി ഇടുകയോ ചെയ്യുകയാണെങ്കിൽ.
ഇരട്ടി ദോഷം ആയിട്ടായിരിക്കും വന്നുചേരുന്നത് അതുകൊണ്ട് ഒരിക്കലും ഇതുപോലെ ചെയ്യാൻ പാടുള്ളതല്ല. എന്നാൽ അതിനൊരു പരിഹാരം എന്നോണം നിങ്ങൾ ചെയ്യേണ്ട ഒരു പ്രധാന കാര്യം എന്ന് പറയുന്നത് നിലവിളക്ക് കത്തിച്ച് അതിൽ തിരി ബാക്കി വരികയാണ് എങ്കിൽ അതിനെ ഒരു പാത്രത്തിൽ ഇട്ടു വയ്ക്കുക ആ പാത്രം നിറയുകയാണ് ആ സമയത്ത് വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് ഒരു.
കുഴിയെടുത്ത് അതിൽ ഇട്ടു മൂടുക. അല്ലാത്തപക്ഷം ചെയ്യേണ്ടത് വീട്ടിൽ സാമ്പ്രാണിയും കത്തിക്കുന്ന സമയത്ത് അതിലേക്ക് ഇട്ടുകൊടുക്കുക. ഒരു കാരണവശാലും നിങ്ങൾ പുറത്തേക്ക് വലിച്ചെറിയാൻ പാടുള്ളതല്ല അത് വലിയ ദോഷമായിരിക്കും ഉണ്ടാക്കുന്നത് വളരെയധികം ശ്രദ്ധിക്കുക. ആ ഇന്ന് നിലവിളക്ക് കത്തിക്കുമ്പോൾ ഇതുപോലെ ചെയ്യൂ.