വായു വേഗത്തിൽ ആഗ്രഹങ്ങൾ സാധിക്കാൻ ഹനുമാൻ സ്വാമിക്ക് ഈ ഒരു വഴിപാട് ചെയ്താൽ മതി.

മരണമില്ലാത്ത ചിരം ജീവിയാണ് ഹനുമാൻ സ്വാമി. ഈ ലോകത്ത് എവിടെയും നോക്കിയാലും നമുക്ക് സ്വാമിയെ കാണാൻ സാധിക്കും അതുപോലെ തന്നെ സ്വാമിയുടെ ചൈതന്യം നമുക്ക് ചുറ്റുമായി എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും. മറ്റെല്ലാ ദേവീ ആരെയും നമ്മൾ നമ്മുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ വേണ്ടി ഒരുപാട് പ്രാർത്ഥിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്യാറുണ്ടല്ലോ.

   

അത്തരത്തിൽ ഹനുമാൻ സ്വാമിക്ക് ചെയ്യേണ്ട ഒരുപാട് പറ്റിയാണ് പറയാൻ പോകുന്നത്. വഴിപാട് മാത്രം ചെയ്താൽ മതി നിങ്ങളുടെ ആഗ്രഹങ്ങൾ അതിനെ എത്ര വലുതാണെങ്കിലും വായു വേഗത്തിൽ നടക്കുന്നത് ആയിരിക്കും. ഹനുമാൻ ക്ഷേത്രത്തിൽ ഇനി പോകുമ്പോൾ ഉറപ്പായും ഈ വഴിപാട് നിങ്ങൾ ചെയ്തു നോക്കൂ. ഇതിനായി വീടിന്റെ അടുത്തുള്ള ഏതെങ്കിലും ഒരു ഹനുമാൻ ക്ഷേത്രം നിങ്ങൾ.

ആദ്യമായിട്ടാണ് തിരഞ്ഞെടുക്കുക ഹനുമാൻ സ്വാമിയുടെ പ്രധാന പ്രതിഷ്ഠ ഉള്ള ക്ഷേത്രമായാലും മതി ശേഷം നിങ്ങൾ ആദ്യം ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ട് പ്രാർത്ഥിക്കുക നിങ്ങളുടെ ആഗ്രഹം അത് എത്ര വലുതാണെങ്കിലും ഭഗവാനോട് പറയുക അതോടൊപ്പം തന്നെ വരുന്ന മൂലം നക്ഷത്രത്തിൽ ഭഗവാനെ ഒരു വടമാല സമർപ്പിക്കാം എന്ന് പ്രാർത്ഥിക്കുകയും ചെയ്യുക.

ഉടനെ തന്നെ ക്ഷേത്രത്തിൽ പോവുകയും വടമാല സമർപ്പിക്കുകയും ചെയ്യുക അന്നേദിവസം മറ്റു രണ്ടു വഴികൾ കൂടി ചെയ്യേണ്ടതായിട്ടുണ്ട് ഒന്ന് കുങ്കുമാ അർച്ചന. രണ്ടാമത്തെ മൂന്ന് രാമായണം വാങ്ങിയ നിങ്ങൾ മറ്റുള്ളവർക്കായി സമർപ്പിക്കുക. ഈ മൂന്ന് കാര്യങ്ങൾ ചെയ്താൽ പിന്നീടുള്ള നിങ്ങളുടെ എല്ലാ ആഗ്രഹവും സഫലീകരണത്തിനും ഭഗവാൻ ഒപ്പമുണ്ടാകുന്നതായിരിക്കും.