ഇതുവരെ ആരും പറഞ്ഞു തരാത്ത രഹസ്യം. ഈ വഴിപാട് ചെയ്തവരെല്ലാം രക്ഷപ്പെട്ടിട്ടുണ്ട്.

ഒരുപാട് ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ കൃത്യമായി തന്നെ നടക്കുന്നതായിരിക്കും ഈ ഒരു വഴിപാട് ചെയ്താൽ മാത്രം മതി എന്താണ് വഴിപാട് എന്ന് നോക്കാം. നിങ്ങളുടെ ജീവിതത്തിലെ എത്ര വലിയ ദുഃഖങ്ങൾ ആണെങ്കിലും അത് തീരുന്നതായിരിക്കും സാമ്പത്തിക വളർച്ച ഉണ്ടാകുന്നതായിരിക്കും.

   

അതുപോലെ തന്നെ ആഗ്രഹങ്ങളെല്ലാം സഫലമാകുന്നതാണ്. ഇത്രയും ഗുണങ്ങൾ ആയിരിക്കും നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. വഴിപാട് ചെയ്യുന്നതിനു മുൻപായി നിങ്ങൾ ഏതെങ്കിലും ഒരു ശിവക്ഷേത്രം തിരഞ്ഞെടുക്കുക ഇവിടെ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. അതിനുമുൻപ് ഗണപതി ഭഗവാനെ തേങ്ങ ഉടച്ച് കറുകമാല സമർപ്പിച്ച് വേണം നിങ്ങൾ ഈ വഴിപാട് ആരംഭിക്കുവാൻ. രണ്ടാമതായി ചെയ്യേണ്ടത്.

വഴിപാട് ചെയ്ത പൂർത്തീകരിക്കാനും ഭഗവാനെ അനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകാനും ഭഗവാനെ ആയുർ സൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക. തിങ്കളാഴ്ച ദിവസം വേണം ഈ വഴിപാടുകളെല്ലാം തന്നെ ചെയ്യുവാൻ. അതിനുശേഷം ചെയ്യേണ്ടത് അടുത്ത തിങ്കളാഴ്ച രുദ്ര സൂക്ത പുഷ്പാഞ്ജലി വേണം ചെയ്യുവാൻ. അതുപോലെതന്നെ ഭഗവാനെ കൂവള ഇലകൾ കൊണ്ടുള്ള മാലയും സമർപ്പിക്കുക.

ഈ കാര്യം ചെയ്യുന്നതോടുകൂടി നിങ്ങൾ ഭഗവാനോട് മനസ്സിൽ എന്ത് ആഗ്രഹമാണോ നടക്കണം എന്ന് ആഗ്രഹിച്ചു പറഞ്ഞത് ആഗ്രഹം ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇതോടെ അവസാനിക്കുന്നതായിരിക്കും ഭഗവാൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകുന്നതാണ്.