അലറി വിളിച്ചു കൊണ്ട് തെരുവിലൂടെ ഓടി ചേട്ടൻ അനിയനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ ചേട്ടൻ ചെയ്തത് നോക്കൂ.

സ്വന്തം സഹോദരങ്ങളെ മറ്റാരെങ്കിലും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചാൽ നിങ്ങൾ എങ്ങനെയായിരിക്കും പ്രതികരിക്കുക ശബ്ദമുണ്ടാക്കും ആളുകളെ വിളിക്കാൻ നോക്കും തന്റെ അനുജനെ തിരിച്ചുകിട്ടാൻ വേണ്ടി എത്ര വലിയ സ്ഥലങ്ങൾ വേണമെങ്കിലും അവർ ഓടിപ്പോകും. അതെ അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് തന്റെ അനുജനെ ഒരു യുവതി തട്ടിക്കൊണ്ടുപോകുന്നു അതും അവർ രണ്ടുപേരും.

   

കളിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലേക്കാണ് ഒരു യുവതി പെട്ടെന്ന് വന്ന് അനുജനെ എടുക്കുകയും താലോലിക്കുന്നതും എല്ലാം കണ്ടപ്പോൾ ചേട്ടൻ പെട്ടെന്ന് പ്രതികരിച്ചില്ല കാരണം ചെറിയ കുട്ടികൾ അല്ലേ ആളുകൾ അങ്ങനെ ചെയ്യുമല്ലോ എന്ന് കരുതി എന്നാൽ പെട്ടെന്നൊരു നിമിഷം കണ്ണ് തെറ്റിയപ്പോൾ അനുജനെയും കൊണ്ട് ഓടുന്ന യുവതിയെ ആണ് ചേട്ടൻ കണ്ടത് ഉടനെ ആ യുവതിയുടെ പിന്നാലെ ചേട്ടൻ ഓടുകയും ചെയ്തു.

അവർ സ്പീഡ് കൂട്ടിയപ്പോൾ ഈ പെൺകുട്ടിയും സ്പീഡ് കൂട്ടിയും ഒടുവിൽ ആളുകളെ വിവരം അറിയിക്കുകയും ആളുകൾ ഓടിക്കൂടിയും ചെയ്തതോടെ ആ കുഞ്ഞിനെ ഉപേക്ഷിക്കുകയാണ് യുവതി ചെയ്തത് തെരുവിൽ തന്നെ അവർ ഉപേക്ഷിച്ചു തന്നെ കുഞ്ഞനുജനെയും കൊണ്ട് ആ കുട്ടി വീടിനകത്തേക്ക് പോവുകയും ചെയ്തു ഇതുപോലെയുള്ള സംഭവങ്ങൾ നമ്മുടെ ഇന്ത്യയിൽ.

വളരെ സുലഭമായിക്കൊണ്ടിരിക്കുകയാണ് പുറത്തിറങ്ങുമ്പോൾ ആണെങ്കിലും കൂടെയുള്ളപ്പോഴാണെങ്കിലും കുട്ടികളെ വളരെയധികം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഇതുപോലെയുള്ള അനിഷ്ട സംഭവങ്ങൾ നടക്കുന്നതായിരിക്കും. ഈ ചേട്ടന്റെ ധൈര്യം അത് വളരെയധികം സമ്മതിക്കണം ചില ആളുകളുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടാകും ഇവിടെ അങ്ങനെയൊന്നും ഇല്ലാത്തത് വളരെ ഭാഗ്യം.