നമ്മളെല്ലാവരും ഒരുപാട് സ്വപ്നം കാണുന്നവരാണല്ലോ ചിലപ്പോൾ ദിവസവും സ്വപ്നം കാണുന്നവരുണ്ട് അല്ലെങ്കിൽ കുറച്ചുദിവസം കൂടുമ്പോൾ സ്വപ്നം കാണുന്നവരുണ്ട് എങ്ങനെയാണെങ്കിലും പ്രധാനമായിട്ട് നമ്മൾ രണ്ടുപേരും ഉള്ള സ്വപ്നങ്ങൾ ആണ് കാണാറുള്ളത് ഒന്നാമത്തെ സ്വപ്നം എന്ന് പറയുന്നത് നമ്മുടെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും സ്വപ്നം തീർന്നു പോയതിൽ നമ്മൾ ചിലപ്പോൾ വളരെയധികം.
വിഷമിക്കും എന്നാൽ രണ്ടാമത്തെ തരത്തിലുള്ള സ്വപ്നം എന്ന് പറയുന്നത് നമ്മൾ ഏറെ പേടിക്കുന്നത് ആയിരിക്കും പലപ്പോഴും ആ സ്വപ്നങ്ങൾ കണ്ടതിൽ നമ്മുടെ ഉറക്കം പോലും നഷ്ടപ്പെട്ടുപോയിരിക്കാം രണ്ടുപേരും സ്വപ്നങ്ങളാണ് നമ്മൾ കാണാറുള്ളത് ഇതിൽ തന്നെ ക്ഷേത്രങ്ങളോ അല്ലെങ്കിൽ ഭഗവാനെയോ നിങ്ങൾ സ്വപ്നം കാണാറുണ്ടോ എന്നാൽ അതിന്റെ ഫലം എന്തായിരിക്കും എന്ന് നിങ്ങൾ.
എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ. ആ ദേവനോടും നിങ്ങൾ നന്ദി പറയുക കാരണം ആ ഒരു സ്വപ്നദർശനം തരുവാൻ നിങ്ങളെ തിരഞ്ഞെടുത്തതിൽ നിങ്ങൾ നന്ദി പറയുക. അതിനുശേഷം ഗുണകരമായിട്ടുള്ള അല്ലെങ്കിൽ വളരെയധികം സന്തോഷം നൽകുന്ന തരത്തിലുള്ള സ്വപ്നമാണ് നിങ്ങൾ കണ്ടത് എങ്കിൽ അത് വളരെ നല്ല സൂചനയാണ് ഭഗവാനോട് നന്ദി പറയാൻ സാധിക്കുന്നതെല്ലാം.
വളരെ നല്ലതാണ്. ഇനി നിങ്ങൾ കാണുന്നത് ഭഗവാൻ നിങ്ങളുടെ ദേഷ്യപ്പെടുന്നത് ആയിട്ട് അല്ലെങ്കിൽ പിണങ്ങി പോകുന്നതായിട്ട് തരത്തിലുള്ള സ്വപ്നങ്ങളാണ് എങ്കിൽ നിങ്ങൾ ഭഗവാനെ നിരക്കാത്ത എന്തോ ചെയ്തു എന്ന് മനസ്സിലാക്കുക സ്വയം ആത്മ പരിശോധന നടത്തുവാൻ എന്തെങ്കിലും തരത്തിലുള്ള ദോഷഫലങ്ങൾ ചെയ്തു എന്ന്. നിങ്ങൾ ഇതുപോലെ സ്വപ്നം കണ്ടിട്ടുണ്ടോ.