ലോകത്തിലെ ഏറ്റവും ശക്തിയാർന്ന വഴിപാട്. ശിവക്ഷേത്രത്തിൽ പോകുമ്പോൾ മറക്കാതെ ഈ വഴിപാട് ചെയ്യണേ.

ഒരുപാട് ആളുകളുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് നിങ്ങൾ ഈ വഴിപാട് ഒരു പ്രാവശ്യമെങ്കിലും ചെയ്തു നോക്കൂ നിങ്ങളുടെ എത്ര വലിയ ആഗ്രഹങ്ങൾ ആണെങ്കിലും അത് നടന്നു കിട്ടുന്നതായിരിക്കും പലപ്പോഴും ഈശ്വരാനുഗ്രഹം കുറയുന്നതുകൊണ്ടാണ് നമ്മുടെ പല ആഗ്രഹങ്ങളും നടക്കാതെ പാതിവഴിയിൽ പോകുന്നത്.

   

അതുകൊണ്ടുതന്നെ നമ്മുടെ അധ്വാനത്തോടൊപ്പം ഈശ്വരാനുഗ്രഹം വളരെയധികം അത്യാവശ്യമാണ്. എന്ന് പറയാൻ പോകുന്നത് ശിവക്ഷേത്രത്തിൽ ചെയ്യേണ്ട വളരെയധികം ശക്തിയാർന്ന ഒരു വഴിപാടിനെ പറ്റിയാണ് നിങ്ങൾ ഈ പറയുന്ന രീതിയിൽ കൃത്യമായി ചെയ്യുകയാണെങ്കിൽ അത് വളരെ ഫലപ്രദമായ ഗുണങ്ങൾ നിങ്ങൾക്ക് തരുന്നതായിരിക്കും. ഒന്നാമത്തേത് നിങ്ങളുടെ പല ആഗ്രഹങ്ങളും സാധിച്ചു തരുന്നതായിരിക്കും.

ഈ വഴിപാട് ചെയ്യുന്നതിനുവേണ്ടി തിങ്കളാഴ്ച ദിവസം തിരഞ്ഞെടുക്കുക കാരണം ശിവാനുഗ്രഹത്തിന് വളരെ അനുയോജ്യമായിട്ടുള്ള ഒരു ദിവസം തിങ്കളാഴ്ച ദിവസമാണ്. ആദ്യത്തെ തിങ്കളാഴ്ച നിങ്ങൾ ക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ടത് ഗണപതി പ്രതിഷ്ഠയ്ക്ക് പോവുക ശേഷം ഭഗവാനെ ഒരു നാളികേരം മുടക്കുക അതുപോലെ കറുകമാല കൊടുക്കുക.

ആ ഇത് ചെയ്തതിനുശേഷം വേണം നിങ്ങൾ ശിവനെ വഴിപാട് ചെയ്യുവാൻ. ആയുർ സൂക്തപുഷ്പാഞ്ജലി യാണ് ഇന്നീ ദിവസം നിങ്ങൾ ചെയ്യേണ്ട വഴിപാട്. രണ്ടാമത്തെ തിങ്കളാഴ്ച നിങ്ങൾ പോകുമ്പോൾ ചെയ്യേണ്ട രുദ്ര സൂക്ത പുഷ്പാഞ്ജലി യാണ്. ഈയൊരു വഴിപാട് കൂടി ചെയ്താൽ മതി നിങ്ങളുടെ എല്ലാവിധ ആഗ്രഹങ്ങളും നടന്നു കിട്ടുന്നതായിരിക്കും മുടങ്ങാതെ കൃത്യമായ ക്രമത്തിൽ തന്നെ ചെയ്യുക.