ജീവൻ പോകുന്നതിനു മുൻപ് അമ്മയ്ക്ക് ഈശ്വരൻ നൽകിയ അനുഗ്രഹം കണ്ടോ. ആരുടെയും കണ്ണ് നിറഞ്ഞു പോകും.

നീണ്ട 14 വർഷത്തിന് ശേഷം ഒരു കുഞ്ഞിക്കാല് അവർ കാണാൻ പോവുകയാണ് അച്ഛനെയും അമ്മയുടെയും 14 വർഷത്തെ കാത്തിരിപ്പിന്റെ വളരെ സന്തോഷകരമായ ദിവസങ്ങളിലൂടെ ആയിരുന്നു പ്രസവകാലത്തെ ആ യുവതി മുന്നോട്ടുപോയത് എത്ര കഷ്ടപ്പെട്ട് ആണെങ്കിലും എത്ര ബുദ്ധിമുട്ടി ആണെങ്കിലും തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കണ്ടാൽ മതി എന്നൊരു ആഗ്രഹം മാത്രമേ ആ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

   

എന്നാൽ ഈശ്വരൻ അവരുടെ കൂടെ ഉണ്ടായില്ല. കാരണം പ്രസവ സമയത്ത് ഉണ്ടായ ചില പ്രശ്നങ്ങൾ അത് അമ്മയുടെ ആരോഗ്യത്തെ വളരെയധികം മോശമാക്കി മാത്രമല്ല ജീവനോടെ കുഞ്ഞിനെ അല്ലെങ്കിൽ അമ്മയെ മാത്രമേ തിരികെ കിട്ടുകയുള്ളൂ എന്ന ഒരു അവസ്ഥയിലേക്ക് വന്നു. ഡോക്ടർമാർക്ക് കണ്ണുകൾ നിറഞ്ഞുപോയ നിമിഷം കാരണം ആ അമ്മയെപ്പോലെ തന്നെ ആ കുഞ്ഞിനെ.

കാണാൻ ഡോക്ടർമാരും അതിയായി ആഗ്രഹിച്ചു. ആ അമ്മയുടെ സന്തോഷം കാണുവാനും. പക്ഷേ ദൈവം വിധിച്ചത് മറ്റൊന്നായിരുന്നു പലപ്പോഴും ഡോക്ടർമാർക്ക് ദൈവത്തോട് ദേഷ്യം തോന്നുന്നത് ഇതുപോലെയുള്ള സന്ദർഭത്തിൽ ആയിരിക്കും എന്നാൽ ആ അമ്മയ്ക്ക് കുഞ്ഞിന്റെ മുഖം കാണാനുള്ള അവസരം നൽകുക എന്ന ഒരു പുണ്യം ദൈവം.

അവർക്ക് നൽകി. കുഞ്ഞിനെ പ്രസവിച്ചതിനു ശേഷം കുഞ്ഞിന്റെ മുഖം അമ്മയുടെ മുഖത്തോട് ചേർത്തുവച്ചു അമ്മ തന്റെ കുഞ്ഞിനെ കൺനിറയെ കണ്ടു അമ്മയുടെ കണ്ണുകൾ നിറഞ്ഞു സ്നേഹത്തോടെ ഒരു മുത്തം നൽകി അതോടെ അമ്മ യാത്രയുമായി. ഡോക്ടറുടെ കുറിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഒരമ്മയ്ക്കും ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ.